
കോഴിക്കോട് : സെൻറ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഗോൾസ് ഹയർ സെക്കൻററി സ്കൂളിന് കേരളത്തിലെ ഏറ്റവും മികച്ച NCC യൂണിറ്റിനുള്ള അവാർഡ് തിരുവനന്തപുരത്ത് പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് കേരളത്തിന്റെ കായിക മന്ത്രി
വി. അബ്ദുറഹിമാനിൽ നിന്ന് സ്ക്കൂൾ അധികൃതർ ഏറ്റു വാങ്ങി,
മേജർ ജനറൽ എ. ഷൺമുഖത്തിൻ്റെ സാനിദ്ധ്യത്തിൽ
ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അഞ്ജലി, പി.ടി.എ പ്രസിഡണ്ട് വരുൺ ഭാസ്ക്കർ, സി.ടി.ഒ,ടീച്ചർ മിഥുന, പി.ഓ.സി, വൈഗ എസ് എന്നിവർ ഏറ്റുവാങ്ങി.