
മാനന്തവാടി : കല്ലോടി സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ 1982 SSLC ബാച്ചിൻറെ സംഗമം ‘ മാർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട്സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻകല്ലോടിയിൽ കൂടിയ സംഘാടകസമിതി തീരുമാനിച്ചു 43 വർഷങ്ങൾക്കു ശേഷമുള്ളഈ കൂടിച്ചേരൽ ഒരു മഹത്തായ ഒത്തു ചേരൽ ആക്കി മാറ്റാനുള്ളഒരുക്കത്തിലാണ് സംഘാടകർ ഇതൊരുഅറിയിപ്പായി സ്വീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് അലി ബ്രാൻ കെ വി ചന്ദ്രൻ രാധാകൃഷ്ണൻ മണി ശ്രീമതി ആഗ്നസ് റീന തങ്കച്ചൻ എന്നിവർ അറിയിച്ചു




