KERALAlocaltop news

ഈരാറ്റുപേട്ട ബസ് സർവ്വീസ് പുന:രാംഭിക്കുക – ആർ ജെ ഡി

കൂമ്പാറ: തിരുവമ്പാടിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ ടീ സി ബസ് സർവ്വീസ് പുന:രാംഭിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോൾ നിർത്തൽ ചെയ്യതിരികയാണ് , യാത്രക്കാർക്ക് വളരെ ഉപകാരപ്രഥമായ ഈ ബസ് സർവീസ് ഉടൻ പുന:രാഭിക്കണമെന്ന് കൂമ്പാറ ആർ ജെ ഡി വാർഡ്കമ്മറ്റി   അധികൃതരോടാവശ്യപ്പെട്ടു, വാർഡ് പ്രസിഡന്റ് സിജൊ പാറംമ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിത്സൻ പാലക്കത്തടത്തിൽ, വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട്, ജയിംസ് ചാലപ്പുറം, ബാബു പാലമറ്റം, ജോയി പുതിയാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close