
കൽപ്പറ്റ: കൂർഗ് പ്ലാൻറേഷൻ അസോസിയേഷൻ ( C P A ) ഭാരവാഹികൾക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൽപറ്റയിൽ സ്വീകരണം നൽകി ഓണാഘോഷത്തിൻറെ ഭാഗമായിനടത്തിയ ഫീൽഡ് വിസിറ്റിൽ പങ്കെടുക്കുകയും ഗൂർഗിലെ കൃഷിരീതി വിശതീകരിക്കയുംചെയ്തു കർണാടകയിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയായ CPA യും വയനാട്ടിലെ 1942 ൽ രൂപീകരിച്ച WCGA സംഘടനയും ആദ്യമായാണ് ഇത് പോലൊരു പരുപാടിയിൽ ഒന്നിക്കുന്നത് CPA ചെയർമാൻ നന്ദ ബലിയപ്പ, അനൂപ് പാലുകുന്ന്, മധുബൊപ്പയ്യ, അഷോക് കുമാർ, അലി ബ്രാൻ ,ജൈനൻ ചിറദീപ്, രാജേഷ് എന്നിവർ സംസാരിച്ചു