
കോഴിക്കോട്: പി പി മമ്മത്കോയ പരപ്പിൽ രചിച്ച കോഴിക്കോട്ടെ
മുസ്‌ലിംകളുടെ ചരിത്രം എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ് ജനുവരി 24 ശനിയാഴ്ച പ്രകാശനം ചെയ്യും.
more news : കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സംഗമം ജനുവരി 23 ന്
കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിൽ
വൈകീട്ട് നാലു മണിക്ക് നടക്കുന്ന പ്രകാശന പരിപാടിയിൽ എം കെ രാഘവൻ എം പി, പി ഒ ഹാശിം, പ്രൊഫ. പി ശിവദാസൻ, പി പി മമ്മത്കോയ പരപ്പിൽ, എഞ്ചി. പി മമ്മത്കോയ, കെ പി സകരിയ്യ, ഡോ. പി ടി നൗഫൽ, ഡോ. കെ ടി അൻവർ സാദത്ത്, ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ, യുവത സി ഇ ഒ ഹാറൂൻ കക്കാട് തുടങ്ങിയവർ പങ്കെടുക്കും.




