കോഴിക്കോട്: റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളേയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Related Articles
Check Also
Close-
ബി.ജെ.പി.നോർത്ത് നിയോജക മണ്ഡലം രാഷ്ട്ര രക്ഷാ സദസ്സ് സംഘടിപ്പിച്ചു
January 30, 2021