മേപ്പയ്യൂർ: ബ്ലമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ അക്കിത്തം അനുസ്മരണ പരിപാടി നടത്തി.
സുഭാഷ് കുമാർ ആവട്ടാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലൂമിംഗ് പ്രസിഡൻറ് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.ശ്രീധരൻ, പറമ്പാട്ട് സുധാകരൻ, എം.എം.കരുണാകരൻ, എസ്.ബി.നിഷിത്ത് മുഹമ്മദ്, ടി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.