KERALAlocalPoliticstop news

കോഴിക്കോട് ജില്ലാ പഞ്ചായത്ത്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സീറ്റ് വിഭജനം പൂർത്തിയായി

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്നണി ധാരണയനുസരിച്ച്
സി.പി.ഐ.(എം) 15 സീറ്റിലും ,സി.പി.ഐ 3, എല്‍.ജെ.ഡി. 4, എൻ.സി.പി,
ഐ.എൻ എല്‍, കേരളാ കോണ്‍ഗ്രസ് (എം) എന്നീ പാര്‍ടികള്‍ ഓരോ
സീറ്റുകളില്‍ വീതവും മത്സരിക്കും.
നരിക്കുനി,ഓമശ്ശേരി, എന്നീ ഡിവിഷനുകളില്‍ എല്‍.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരിക്കും
മത്സരിക്കുക.
ഓരോ പാര്‍ടിക്കും നിശ്ചയിച്ച സീറ്റുകളില്‍ താഴെ
പറയുന്നതനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു.

സി.പി.ഐ(എം)
1. എടേ ച്ചരി സുരേഷ് കൂടത്താംകണ്ടി
2. മൊകേരി പി. സുരേന്ദ്രൻ
3. കുറ്റ്യാടി സി.എം. യശോദ
4. പേരാമ്പ്ര ഷീജ ശശി
5. ബാലുശ്ശേരി പി.പി. പ്രേമ
6. ഈങ്ങാപ്പുഴ വി.പി. ഇന്ദിര ടീ ച്ചര്‍ (എസ്.സി.വനിതാ സംവരണം)
7. തിരുവമ്പാടി വി.പി. ജമീല
8. ചാത്തമംഗലം സുധ കമ്പളത്ത്
9. പ ന്തീരാങ്കാവ് രാജീവ് പെരുമണ്‍പുറ
10. കക്കോടി ഇ. ശശീന്ദ്രൻ
11. നന്മണ്ട ജമീല കാനത്തില്‍
12. അത്താളി സിന്ധു സുരേഷ്
13. മേപ്പയ്യൂര്‍ സി.എം. ബാബു (എസ്.സി.സംവരണം)
14. മണിയൂര്‍ കെ.വി. റീന
15. നാദാപുരം സി.പി.ഐ(എം)സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

സി.പി.ഐ
1. കടലുണ്ടി അഡ്വ. പി. ഗവാസ്
2. മടവൂര്‍ ഖമറുന്നീസ ഫസല്‍
3. ചോറോട് എൻ .എം. വിമല

എല്‍.ജെ.ഡി

1. അരിക്കുളം എം.പി. ശിവാനന്ദൻ
2. പയ്യോളി അങ്ങാടി സലീം മടവൂര്‍
3. അഴിയൂര്‍ പി.പി. നിഷ
4. കട്ടിപ്പാറ അന്നമ്മ മങ്കരയില്‍

എൻ.സി.പി

1. ഉള്ളിയേരി മുക്കം മുഹമ്മദ്

കേരള കോണ്‍ഗ്രസ് (എം)

1. കോടഞ്ചേരി ജമീഷ് ഇളംതുരുത്തി

എല്‍.ഡി.എഫ് സ്വതന്ത്രന്മാര്‍

1. നരിക്കുനി ഷറഫുദ്ദീൻ മാസ്റ്റര്‍. സി.കെ
2. ഓമശ്ശേരി പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

ഐ.എൻ.എല്‍.
1. കുന്ദമംഗലം എം.കെ. അബൂബക്കര്‍

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close