കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 475 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5786 പേരെ പരിശോധനക്ക് വിധേയരാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
ഫറോക്ക് – 1
വളയം – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8
നാദാപുരം – 2
വടകര – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കൂടരഞ്ഞി – 1
കീഴരിയൂര്‍ – 1
പുറമേരി – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 22
കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
(തണ്ണീര്‍പന്തല്‍, കോവൂര്‍, കല്ലായി, നടക്കാവ്, പുതിയങ്ങാടി, നടുവട്ടം)
കകോട്ടൂര്‍ – 3
ബാലുശ്ശേരി – 2
ഫറോക്ക് – 2
അഴിയൂര്‍ – 1
കടലുണ്ടി – 1
കാവിലുംപാറ – 1
കായണ്ണ – 1
നരിക്കുനി – 1
ഒളവണ്ണ – 1
താമരശ്ശേരി – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 111
(ഗോവിന്ദപുരം, പുതിയറ, നല്ലളം, എരഞ്ഞിക്കല്‍, തണ്ണീര്‍പന്തല്‍, കണ്ണഞ്ചേരി, കരുവിശ്ശേരി, വേങ്ങേരി, കൊളത്തറ, എലത്തൂര്‍, ബീച്ച് റോഡ്, ബേപ്പൂര്‍, നടക്കാവ്, അരക്കിണര്‍, കാരപ്പറമ്പ്, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, വളയനാട്, തിരുവണ്ണൂര്‍, പന്നിയങ്കര, മാനാരി, മൂണ്ടിക്കല്‍ത്താഴം, ഈസ്റ്റ്ഹില്‍, നെല്ലിക്കോട്, വെളളിമാടുകുന്ന്, കരുവിശ്ശേരി, ചേവായൂര്‍, ഗാന്ധി റോഡ്, കൊമ്മേരി, കോണ്‍വെന്റ് റോഡ്, തൊണ്ടയാട്, മൂഴിക്കല്‍, വെളളയില്‍, വൈ. എം. ആര്‍. സി. റോഡ്, കോട്ടാംപറമ്പ്, കാളാണ്ടിത്താഴം, മൊകവൂര്‍, മലാപ്പറമ്പ്)
പയ്യോളി – 22
തിക്കോടി – 18
ഓമശ്ശേരി – 18
അത്തോളി – 17
കൊയിലാണ്ടി – 16
പുതുപ്പാടി – 16
ചെങ്ങോട്ടുകാവ് – 15
നടുവണ്ണൂര്‍ – 14
ചെറുവണ്ണൂര്‍.ആവള – 14
കൂടരഞ്ഞി – 13
ഒളവണ്ണ – 13
ഉള്ള്യേരി – 11
വടകര – 9
കൂരാച്ചുണ്ട് – 8
നാദാപുരം – 8
പെരുവയല്‍ – 8
കക്കോടി – 7
കുരുവട്ടൂര്‍ – 6
പേരാമ്പ്ര – 6
രാമനാട്ടുകര – 6
ബാലുശ്ശേരി – 6
കൊടുവളളി – 5
മുക്കം – 5
നൊച്ചാട് – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
കൊയിലാണ്ടി – 1
നന്‍മണ്ട – 1
നടുവണ്ണൂര്‍ – 1
പെരുമണ്ണ – 1
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6280
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 194
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 46