KERALAlocalSportstop news

സ്കൂൾതല നീന്തൽ മത്സരത്തിലെ വിജയികളെ അനുമോദിച്ചു

 

കോഴിക്കോട് : ചെറൂട്ടി മെമ്മോറിയൽ അക്വസ്റ്റിക് ആൻ്റ് ഫിറ്റനസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ തല നീന്തൽ മത്സരത്തിൽ വിജയിച്ച കെ ദേവിക , അലൈൻ സ്വരൂപ് , പിക്കിൾ ബോൾ നാഷണൽ ലെവൽ മത്സരത്തിലേക്ക് യോഗ്യത നേടിയ അഥീപ് സലീം എന്നിവരെ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി നിഖിലിൽ , വൈസ് പ്രസിഡൻ്റ് ഡോ റോയ് ജോൺ എന്നിവർ ഉപഹാരം നൽകി
അനുമോദിച്ചു.
സീനിയർ ട്രസ്റ്റി വിജയ് സിംഗ് നഗാന്തി , ശിബിൻ കരുവത്ത് , കെ സി അബു , ടി ഹരിഷ് എന്നിവർ പ്രസംഗിച്ചു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close