KERALAlocaltop newsVIRAL

കൂമ്പാറ ബേബിയുടെ സ്മരണയ്ക്കായി – അകത്തളം നാടകം വീണ്ടും സ്റ്റേജുകളിൽ

താമരശ്ശേരി :  താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷൻ മീഡിയ നാടക സമിതി – അക്ഷര കമ്മ്യൂണിക്കേഷന്റെ
നാടകം ‘ *അകത്തളം* ‘ അകാലത്തിൽ വേർപിരിഞ്ഞു പോയ ഈ നാടകത്തിന്റെ രചയിതാവ്  കൂമ്പാറ ബേബിയുടെ  ഓർമ്മക്കായി
ഈ വർഷം കൂടെ സ്റ്റേജ് ചെയ്യാൻ തീരുമാനിച്ചു. ദേവാലയ തിരുനാളുകളോട് അനുബന്ധിച്ച്  പള്ളികളിൽ ബുക്കിങ് ആരംഭിച്ചു..
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
വിളിക്കുക.
ഫാ. മെൽവിൻ
9645776746

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close