കോഴിക്കോട് : മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡണ്ട് കാരപറമ്പ് ആനന്ദ് ഗാർഡൻസിൽ സി .മോഹനന്റെ (ചാർട്ടേർഡ് എക്കൗ ണ്ടന്റ് ) മകൾ അശ്വതി മോഹൻ (35 )സൗദി അറേബ്യയിലെ ദമാമിൽ അന്തരിച്ചു.ഭർത്താവ് ബിപിൻ നായർ (എൻജിനീയർ )മാതാവ് പ്രേമ മോഹൻ .സഹോദരി ഐശ്വര്യ .സംസ്ക്കാരം പിന്നീട് .
Related Articles
November 7, 2024
113