കോഴിക്കോട് : ഓട്ടോഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിലായി
സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഓട്ടോയിൽ വച്ച് യുകെജിയിൽ പഠിക്കുന്ന ആറു വയസ്സുള്ള കുട്ടിയെലൈംഗികമായി പീഡിപ്പിച്ചെന്നപരാതിയിൽ ഒളവണ്ണ സ്വദേശി റൗഫ് (44) s/o അബ്ദുൽ അസീസ് തരിപ്പാടത്ത് ഹൗസ് എന്നയാളെ പന്നിയങ്കര എസ് ഐ കിരൺ ശശിധരൻ എസ് ഐ ബാബു SCPO ശിൽജിത്ത് ഷിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാങ്കാവിൽവച്ചാണ് അറസ്റ്റ് ചെയ്തത്. എൽകെജിലും യുകെജിലും പഠിക്കുന്ന കുട്ടികളെ ഇയാളുടെ ഓട്ടോയിലാണ് ആണ് സ്കൂളിലേക്ക് കൊണ്ടുപോകുന്നത് ഇയാൾക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ് നിലവിലുണ്ട് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.