
കോഴിക്കോട് : കുറ്റാന്വേഷണ മികവിനുള്ള 2023ലെ ഡിജിപിയുടെ ‘ബാഡ്ജ് ഓഫ് ഹോ ണർ’ നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്. 2023ൽ കസബ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരിക്കെ നടത്തിയ മയക്കുമരുന്ന് വേട്ട കേസിൻ്റെ അന്വേഷ ണ മികവാണ് അവാർഡിന് പരിഗ ണിച്ചത്. കേസിൽ പ്രതിയെ 50 വർ ഷം തടവിന് ശിക്ഷിച്ചിരുന്നു.പ്രജീഷ് വടകര തിരുവള്ളൂർ സ്വദേശിയാണ്.