
തിരുവമ്പാടി :
ക്യാമ്പിനോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
സ്മാഷ് ബാഡ്മിൻ ക്ലബ് തിരുവമ്പാടി നടത്തുന്ന കുട്ടികൾക്കായുള്ള ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ തിരുവമ്പാടി മറിയപ്പുറം റോഡിലുള്ള സ്മാഷ് ബാഡ്മിന്റൺ ക്ലബ്ബിൽ നടക്കും.
രണ്ട് സിന്തറ്റിക് ഇൻഡോർ കോർട്ടുകളിൽ ആയി മികവുറ്റ സൗകര്യങ്ങളോടെ “പ്രകാശ് പതുക്കോൺ അക്കാദമി” ബാംഗ്ലൂരിൽ നിന്നും ഉള്ള കോച്ച് ക്യാമ്പുകൾ നയിക്കുന്നു.
രണ്ടാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
6നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം.
ക്യാമ്പിന് പുറമേ മണിക്കൂറ് നിരക്കിലും മാസവാടകയിലും കോർട്ടുകൾ കളിക്കാർക്ക് അനുവദിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ
* 9745140140(Bony Jacob)
* 9447960944 (O.P.Thomas)
“ലഹരിവസ്തുക്കൾ വേണ്ടേ വേണ്ട, ബാഡ്മിന്റൻ ആകട്ടെ ലഹരി