കോഴിക്കോട് : പുതുവത്സര ആഘോഷങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നാളെ കോഴിക്കോട് നഗരത്തിലും , പ്രത്യേകിച്ച് ബീച്ചിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കൂ മെന്ന് ട്രാഫിക് സൗത്ത് അസി. കമീഷണർ എ ജെ. ജോൺസൺ അറിയിച്ചു. ബീച്ച് ഭാഗങ്ങളിലേക്കുള്ള എല്ലാ റോഡുകളും പോലീസിന്റെ കർശന നിയന്ത്രണത്തിലായിരിക്കും.
Related Articles
Check Also
Close-
കാർഷിക ബഡ്ജറ്റും പുനരുദ്ധാരണ പാക്കേജും വേണം – കിസാൻ ജനത
October 20, 2024