കണ്ണൂര്‍: ചക്കരക്കല്‍ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകള്‍ റോഡില്‍ പൊട്ടി. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബുകള്‍ റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. അക്രമികള്‍ക്കായി അന്വേഷണം നടത്തുകയാണ്. സ്ഥലത്ത് സി പി എം-ബി ജെ പി സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് പെട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബോംബ് സ്ഫോടനം.
Related Articles
September 3, 2020
287