BusinessKERALAlocalOtherstop news

ഗാർഹിക ആവശ്യങ്ങൾക്കുള്ള കുഴൽ കിണറുകളെ എല്ലാ വിധ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണം – എ കെ ബി ഡി സി എ

എറണാകുളം : ഗാർഹിക ആവശ്യങ്ങൾക്കുള്ള കുഴൽ കിണറുകളെ എല്ലാ വിധ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് ആൾ കേരള ബോർവെൽ ഡ്രില്ലിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഏറണാകുളം  റജി നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് വർഗീസ് പി ജെ ഉത്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി കെ.കെ.വസന്തകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ സുനിൽ K മാത്യു വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു
44 അംഗ സംസ്ഥാന കമ്മറ്റിയേയും ഭാരവാഹികളായി
പ്രസിഡൻ്റ് – വർഗീസ് PJ
ജനറൽ സിക്രട്ടറി – വസന്തകുമാർ KK
ട്രഷറായി –
സുനിൽ K മാത്യു
വൈസ് പ്രസിഡൻ്റുമാരായി സുമിത്രൻ കാസർക്കോട്
സന്ദീപ് പാണപുഴ കണ്ണൂർ
മനുമോൻ പത്തനംത്തിട്ട
എന്നിവരേയും
സിക്രട്ടറിമാരായി
റ്റീജു സബാസ്റ്റ്യൻ ഇടുക്കി, അജയൻ TV കൊല്ലം, സോണി ചിറ്റിലപ്പള്ളി തൃശൂർ , പ്രകാശ് തിരുവനന്ത പുരം, സാബു ഏറണാ കുളം, പ്രവീൺ കാസർക്കോട്, എന്നിവരേയും കൂടാതെ ഭരണസമതിയിലേക്ക്ജിജീഷ് കുമാർ വയനാട്, സന്തോഷ് ഇടുക്കി, കമർ മലപ്പുറം എന്നിവരേയും തിരഞ്ഞടുത്തു. റ്റിജു സബാസ്റ്റ്യൻ, അജയൻ കൊല്ലം,
സോണി ചിറ്റിലപ്പള്ളി, KM സുധീർ , മുഹമ്മദ് ഹാരീസ് കണ്ണൂർ, പ്രകാശ് തിരുവന ന്തപുരം, സുനി മോൻ ഇടുക്കി, പ്രവീൺ റായ് കാസർക്കോട് തുടങ്ങി യവർ പ്രസംഗിച്ചു.
പാലക്കാട് ജില്ലാ കമ്മറ്റി പിരിച്ചു വിടാൻ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close