Health
-
പി.പി.ഇ.കിറ്റുകളും പൾസ് ഓക്സി മീറ്ററുകളും നൽകി.
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച്.സിക്ക് പി.പി.ഇ. കിറ്റുകൾ, പൾസ്…
Read More » -
ഹെല്‍ത്ത് കെയര്‍ ഏഷ്യയുടെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ – ഇന്ത്യ 2021 പുരസ്കാരം, കോഴിക്കോട് ആസ്റ്റര്‍ മിംസിന്
കോഴിക്കോട് : ആതുര സേവന രംഗത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആയി പരിഗണിക്കുന്ന ഹെല്‍ത്ത കെയര്‍ ഏഷ്യാ അവാര്‍ഡിലെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ –…
Read More » -
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിവൈസ് അസിസ്റ്റഡ് മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചുള്ള കോവിഡ് കെയര്‍ @ ഹോം പദ്ധതി മേയ്ത്രയില്‍ ആരംഭിച്ചു
കോഴിക്കോട്: ആതുരസേവന രംഗത്തെ നൂതനമായ ചികിത്സാ സംവിധാനങ്ങള്‍ ഏറ്റവുമാദ്യം പരിചയപ്പെടുത്തുന്നതില്‍ നിഷ്കര്‍ഷത പുലർത്തുന്ന മേയ്ത്ര ഹോസ്പിറ്റല്‍ വീണ്ടും ശ്രദ്ധേയമാകുന്നു. അനിയന്ത്രിതമായ രീതിയില്‍ കോവിഡ് വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍…
Read More » -
കോവിഡ് – ആയുർഹെൽപ് കോൾ സെന്ററിലേക്ക് വിളിക്കാം;7034940000
കോഴിക്കോട് : കോവിഡ് രോഗ സംബന്ധമായ സേവനത്തിനു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ ആയുർഹെൽപ് കോൾ സെന്ററിന് തുടക്കമായി. 7034940000 എന്ന…
Read More » -
കോവിഡ് സംശയങ്ങള്‍ തീര്‍ക്കാന്‍ ഡോക്ടേർസ് ഡെസ്ക്ക് ആരംഭിച്ചു
കോഴിക്കോട്: കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ നിര്‍ദേശങ്ങളും വൈകാരികപിന്തുണയും നല്‍കുന്നതിന് മിഷന് ബെറ്റര്‍ ടുമോറോ- നന്മ ഡോക്ടേർസ് ഹെല്പ് ഡെസ്ക്…
Read More » -
കോവിഡ് വ്യാപനം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു.
കോഴിക്കോട് :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽ നിന്നുള്ള 13 കിലോലിറ്റർ…
Read More » -
കോഴിക്കോട് ജില്ലയിൽ സ്ഥിതി ഗുരുതരം;5700 പേര്‍ക്ക് കോവിഡ് /രോഗമുക്തി 3996/ടി പി ആര് 28.81%
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (06/05/2021) 5700 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി. വിദേശത്ത് നിന്ന് എത്തിയ…
Read More » -
എക്മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവന്‍; ആസ്റ്റര്‍ മിംസിന് നിര്‍ണ്ണായക നേട്ടം
കോഴിക്കോട് : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 44 വയസ്സുകാരന്റെ ജീവന് എക്മോ ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ സാധിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് കേരളത്തിലാദ്യമായി എക്മോ…
Read More » -
കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ഗൂഗിളിന്റെ അംഗീകാരം
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാനും കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ…
Read More » -
കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കേരളത്തിലാദ്യമായി ആസ്റ്റര്‍ മിംസില്‍ മെയ്ക്ക്ഷിഫ്റ്റ് ഐ സി യു നടപ്പില്‍ വന്നു
കോഴിക്കോട്: കോവിഡ് പ്രതിസന്ധി അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ ഐ സി യു ബെഡ് അനുബന്ധ ചികിത്സ എന്നിവയില്‍ വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് മെയ്ക്ക് ഷിഫ്റ്റ് ഐ സി…
Read More »