Health

  • കോവിഡ് 19 ജാഗ്രത പോർട്ടലിന് രണ്ടു കോടി ഹിറ്റിന്റെ അഭിമാന നേട്ടം

    കോഴിക്കോട്: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മിഷനും സംയുക്തമായി ഒരുക്കിയ കോവിഡ് 19 ജാഗ്രത പോർട്ടലിന്…

    Read More »
  • വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

    കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള സൗജന്യ വെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.…

    Read More »
  • രക്താർബുദ ചികിത്സയ്ക്കായി മൾട്ടി സ്പെഷ്യാലിറ്റി മൈലോമ ക്ലിനിക്കുമായി മേയ്ത്ര ഹോസ്പിറ്റൽ

    കോഴിക്കോട്: മൾട്ടിപ്പിൾ മൈലോമ പോലുള്ള രക്താർബുദ രോഗങ്ങൾക്കായി സമഗ്ര ചികിത്സാ സൗകര്യമൊരുക്കി മേയ്ത്ര ഹോസ്പിറ്റൽ. കീമോ തെറാപ്പി, മജ്ജ മാറ്റിവെക്കൽ, മരുന്ന് ഉപയോഗം എന്നിവ സംയോജിപ്പിച്ച ചികിത്സക്കായി…

    Read More »
  • ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷം സമാപിച്ചു

    കോഴിക്കോട്: ഐ.സി‌.എ.‌ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം മിസോറം ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം…

    Read More »
  • ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ് രോഗമുക്തി 825

    കോഴിക്കോട് :  ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്  ചെയ്തു. . ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ…

    Read More »
  • ജില്ലയില്‍ 971 പേര്‍ക്ക് കോവിഡ് രോഗമുക്തി 649

    കോഴിക്കോട് :   ജില്ലയില്‍ ഇന്ന് 971 പോസിറ്റീവ് കേസുകള്‍ കൂടി  റിപ്പോർട്ട് .ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ്…

    Read More »
  • ജില്ലയില്‍ 828 പേര്‍ക്ക് കോവിഡ് രോഗമുക്തി 844

    കോഴിക്കോട്:  ജില്ലയില്‍ ഇന്ന് 828 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്  ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 10…

    Read More »
  • ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലും കൈകോർത്തു; സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയിൽ

    കോഴിക്കോട്: കേരളം പൊതുജനാരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി -ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഫ് ഹോൾഡിങ്സിന്റെ സ്ഥാപക ചെയർമാനുമായ  ഫൈസൽ ഇ കോട്ടിക്കോളൻ, മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ, മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങൾ മേയ്ത്ര ഹോസ്പിറ്റൽ സൗജന്യമായി ലഭ്യമാക്കും. ഈ സംരംഭത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസൽ-ഷബാന ഫൗണ്ടേഷനാണ്. വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും കൈത്താങ്ങിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം മുന്നോട്ടുപോകാമെന്നതിന്റെ തെളിവുകൂടിയാണ് ഈ ടെലി-ഐ.സി.യു ഉദ്ഘാടനം. “ആരോഗ്യസുരക്ഷാ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവിദഗ്ധ ഡോക്ടർമാരുടെ കുറവ് ബാധിക്കാത്ത രീതിയിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മുന്നോട്ടു നയിക്കാമെന്ന ലക്ഷ്യത്തിലേക്കുള്ള മേയ്ത്ര ഹോസ്പിറ്റലിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കുക വഴി രോഗികൾക്ക് പരമാവധി ചികിത്സ ലഭ്യമാക്കാനും ഈ പുതുസംവിധാനം വഴിയാകുമെന്നാണ് പ്രതീക്ഷ” എന്ന് മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഫ് ഹോൾഡിങ്സിന്റെ സ്ഥാപക ചെയർമാനുമായ  ഫൈസൽ ഇ കോട്ടിക്കോളൻ പറഞ്ഞു. “ആധുനിക സാങ്കേതികവിദ്യയെ എത്രമാത്രം ആതുരസേവന മേഖലയുമായി കൂട്ടിയിണക്കാം എന്ന വെല്ലുവിളിക്കുള്ള മറുപടിയാണ് ടെലി ഐ.സി.യു പോലുള്ള സംവിധാനങ്ങൾ. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിൽ പുത്തൻസാങ്കേതികവിദ്യയുടെ കരുത്ത് പകരാൻ ആതുരസേവനമേഖലയിൽ നിതാന്ത ജാഗ്രത പുലർത്തുന്ന മേയ്ത്ര ഹോസ്പിറ്റലിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം ഐ.സി.യു കിടക്കകളുണ്ടെങ്കിലും അയ്യായിരത്തോളം വിദഗ്ധ ചികിത്സകർ മാത്രമാണ് ഉള്ളത്. ഈ അന്തരം ജീവനുകൾക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നത് മഹാമാരികൾ പടർന്നു പിടിക്കുമ്പോഴാണ്. സാങ്കേതിക വിദ്യയുടെ ഇടപെടലിലൂടെ മാത്രമേ ഗുണമേന്മയുള്ള ചികിത്സ സാധാരണക്കാരിൽ എത്തിക്കാനാകൂ” എന്ന് മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ പറഞ്ഞു. “മേയ്ത്ര ഹോസ്പിറ്റലിലെ കമാൻഡ് സെന്ററിലിരുന്ന് 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കുവാനും ചികിത്സ നിർദ്ദേശിക്കുവാനും സാധിക്കുന്ന വിദഗ്ദ്ധരായ ഡോക്ടർമാരെ സജ്ജമാക്കിയിട്ടുണ്ട്” എന്ന് മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ അറിയിച്ചു. “ആഗോള നിലവാരത്തിൽ ഇന്ത്യൻ നിർമ്മിത ടെലി ഐ.സി.യു യൂണിറ്റ് ആണ് ഒരുക്കിയിരിക്കുന്നുവെന്നതിൽ അഭിമാനമുണ്ട്. രോഗികളെ ബീച്ച് ആശുപത്രിയിൽ നിലനിർത്തിക്കൊണ്ട് ചികിത്സ നിർദ്ദേശിക്കാൻ ഈ സംവിധാനം കൊണ്ട് സാധിക്കും.  ബീച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകിയിട്ടുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

    Read More »
  • കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രം, ജനുവരിയില്‍?

    തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ജനുവരിയില്‍ വിതരണം ആരംഭിച്ചേക്കുമെന്ന് സൂചന. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വാക്‌സിന്‍ വിതരണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടു…

    Read More »
  • ജില്ലയില്‍ ഇന്ന് 722 പോസിറ്റീവ് കേസുകള്‍ 959 പേര്‍ക്ക് രോഗമുക്തി

    കോഴിക്കോട് : ജില്ലയില്‍ ഇന്ന് 722 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്  ചെയ്തു.. 959 പേര്‍ രോഗമുക്തി നേടി. ഇന്ന് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ്…

    Read More »
Close