Health
-
ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം: ദുരിതം വർഷങ്ങളായി; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം; എം.കെ. രാഘവൻ എം.പി
കോഴിക്കോട്: താമരശ്ശേരി ‘ഫ്രഷ് കട്ട്’ മാലിന്യ സംസ്കരണ കേന്ദ്രം പ്രദേശവാസികളുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും, സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം പ്രദേശത്തെ…
Read More » -
അവശ്യമരുന്നുകളിൽ നാലിരട്ടി വില പ്രിൻ്റ് ചെയ്ത് മരുന്നു കമ്പനികളുടെ പകൽകൊള്ള
കോഴിക്കോട് : അവശ്യമരുന്നുകളിൽ നാലിരട്ടി അധികം വില പ്രിൻ്റ് ചെയ്ത് മരുന്നു കമ്പനികൾ രോഗികളെ കൊള്ളയടിക്കുന്നു. ടൈപ്പ് രണ്ട് പ്രമേഹ രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന – SITAGLPTIN…
Read More » -
ഓണത്തിന് ” കട തുറക്കില്ല ” : പോസ്റ്റ്മോർട്ടം നിഷേധിച്ച എറണാകുളം ഫോറൻസിക് മേധാവിയുടെ കത്ത് വിവാദത്തിൽ
എറണാകുളം : ഓണാവധി പ്രമാണിച്ച് സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകുന്ന രീതി പിന്തുടർന്ന് പോസ്റ്റ്മോർട്ടം നിഷേധിച്ച് എറണാകുളം ഫോറൻസിക് സർജൻ ജില്ലാ പോലീസ് മോധാവിക്കയച്ച കത്ത്…
Read More » -
കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ…
Read More » -
ആശുപത്രികളുടെ അനാസ്ഥ : മൂന്നു പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട് : ന്യുമോണിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചത് ഉൾപ്പെടെ മൂന്നു പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം…
Read More » -
മെയ്ത്ര ആശുപത്രിക്കെതിരായ രാജ്യദ്രോഹ കേസ്: വമ്പൻ സ്രാവുകളെ സംരക്ഷിച്ച് കേസൊതുക്കാൻ സമ്മർദ്ദമെന്ന് സൂചന
കോഴിക്കോട് : ഇന്ത്യയുടെ അഭിമാനമായ ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ ഊർജിത അന്വേഷണം തുടരുന്നതിനിടെ കേസ് ഒരുക്കാനും സമ്മർദ്ദം. ജമ്മു-…
Read More » -
അശാസ്ത്രീയ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂനിറ്റ് : കളക്ടറേറ്റ് പരിസരത്തെ കിണറുകൾ മലിനമാക്കുമെന്ന് ആശങ്ക
കോഴിക്കോട് : കരിയിലകൾ വളമാക്കാനെന്ന വ്യാജേന കോഴിക്കോട് കളക്ടറേറ്റ് വളപ്പിൽ നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കംപോസ്റ്റ് യൂനിറ്റ് പരിസരവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന് ആശങ്ക. പരിസരവാസിയുടെ…
Read More »

