Health
-
സൗജന്യ നിരാമയ ഇൻഷുറൻസ് അപേക്ഷ ഇനി ഓൺലൈനിൽ
കോഴിക്കോട് : നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്നവർക്കുള്ള സൗജന്യ നിരാമയ ഇൻഷുറൻസ് അപേക്ഷ ഇനി ഓൺലൈനിൽ. ഓൺലൈൻ അപേക്ഷ സംവിധാനത്തിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …
Read More » -
എട്ടുതരം അര്‍ബുദങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലെ രക്താര്‍ബുദം! അത്യാധുനിക ചികിത്സ കേരളത്തിലുണ്ട്
കോഴിക്കോട്: ഇന്ത്യയിലെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കണക്കില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഒരു ലക്ഷം പേരില്‍ 135ന് മുകളില്‍ വരും കേരളത്തിലെ കണക്കെന്ന് ശാസ്ത്രമാസികയായ ദ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരുന്നു.…
Read More » -
കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക്
തിരുവനന്തപുരം:ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണമാണ് വിജയകരമായതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍…
Read More » -
ലോക ആത്മഹത്യാ പ്രതിരോധ ദിനം
കോഴിക്കോട് : ലോകം ഒരു മാറ്റത്തിന് വിധേയമാവുകയാണ്. എന്ന് പഴയത് പോലെയാകും എന്നറിയാത്ത ആശങ്കാഭരിതമായ ഒരു കാലഘട്ടം. ഒരിക്കലും കണ്ടിട്ടില്ലാത്ത, പ്രവചനാതീതമായ ഒരു മാറ്റത്തിലാണ് നാം ഏവരും.…
Read More » -
പോംപെ രോഗത്തിനുള്ള ഇന്‍ഫ്യൂഷന്‍ ചികില്‍സയ്ക്ക് കേരളത്തില്‍ തുടക്കം
കോഴിക്കോട്: ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ (എല്‍എസ്ഡി) രോഗത്തിന്റെ വകഭേദമായ പോംപെ രോഗം ബാധിച്ച കുട്ടികളുടെ എന്‍സൈം മാറ്റിവെക്കല്‍ ചികില്‍സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കമാവുന്നു. കണ്ണൂരില്‍ നിന്നുള്ള…
Read More » -
കൊറോണറി ധമനികളിലെ കാൽസിഫിക് ബ്ലോക്കുകൾ നീക്കുന്നതിനുള്ള സുപ്രധാന ചികിത്സാരീതി മേയ്ത്ര ആശുപത്രിയിൽ
കോഴിക്കോട്: ഹൃദ്രോഗ ചികിത്സയിലെ അതിനൂതന ചികിത്സാരീതിയായ ഷോക്ക് വേവ് ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി മേയ്ത്ര ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. 72 വയസ്സുള്ള സ്ത്രീക്കാണ് ഹൃദയധമനികളിൽകാത്സ്യം അടിഞ്ഞുണ്ടാകുന്ന ബ്ലോക്ക് മാറ്റുന്നതിനുള്ള…
Read More » -
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്
തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് കേരളത്തില്‍ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.…
Read More » -
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച അരുണ്‍ പെരൂളിയ്ക്ക് നാടിന്റെ ആദരം
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഉള്ളിയേരി സ്വദേശി അരുണ്‍ പെരൂളിയെ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. കേരള സംസ്ഥാനത്തിന്റെ കോവിഡ് മൈബൈല്‍ ആപ്പ്…
Read More » -
ജില്ലയില്‍ 155 പേര്‍ക്ക് കോവിഡ് രോഗമുക്തി 240
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ചൊവ്വ) 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ്…
Read More » -
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുമായി സിസ്റ്റസ് ന്യൂട്രസ്യൂട്ടിക്കല്‍സ്
കൊച്ചി: കോവിഡ് -19നെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സിസ്റ്റസ് ന്യൂട്രസ്യൂട്ടിക്കല്‍സ് നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിസ്-കോ-വീര്‍, സിസ്-കോ-മിന് എന്നീ ഷുഗര്‍ ഫ്രീ മരുന്നുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. വായിലിട്ട്…
Read More »