Health
-
പോംപെ രോഗത്തിനുള്ള ഇന്‍ഫ്യൂഷന്‍ ചികില്‍സയ്ക്ക് കേരളത്തില്‍ തുടക്കം
കോഴിക്കോട്: ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ (എല്‍എസ്ഡി) രോഗത്തിന്റെ വകഭേദമായ പോംപെ രോഗം ബാധിച്ച കുട്ടികളുടെ എന്‍സൈം മാറ്റിവെക്കല്‍ ചികില്‍സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കമാവുന്നു. കണ്ണൂരില്‍ നിന്നുള്ള…
Read More » -
കൊറോണറി ധമനികളിലെ കാൽസിഫിക് ബ്ലോക്കുകൾ നീക്കുന്നതിനുള്ള സുപ്രധാന ചികിത്സാരീതി മേയ്ത്ര ആശുപത്രിയിൽ
കോഴിക്കോട്: ഹൃദ്രോഗ ചികിത്സയിലെ അതിനൂതന ചികിത്സാരീതിയായ ഷോക്ക് വേവ് ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി മേയ്ത്ര ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. 72 വയസ്സുള്ള സ്ത്രീക്കാണ് ഹൃദയധമനികളിൽകാത്സ്യം അടിഞ്ഞുണ്ടാകുന്ന ബ്ലോക്ക് മാറ്റുന്നതിനുള്ള…
Read More » -
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്
തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് കേരളത്തില്‍ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.…
Read More » -
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച അരുണ്‍ പെരൂളിയ്ക്ക് നാടിന്റെ ആദരം
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഉള്ളിയേരി സ്വദേശി അരുണ്‍ പെരൂളിയെ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. കേരള സംസ്ഥാനത്തിന്റെ കോവിഡ് മൈബൈല്‍ ആപ്പ്…
Read More » -
ജില്ലയില്‍ 155 പേര്‍ക്ക് കോവിഡ് രോഗമുക്തി 240
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ചൊവ്വ) 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ്…
Read More » -
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുമായി സിസ്റ്റസ് ന്യൂട്രസ്യൂട്ടിക്കല്‍സ്
കൊച്ചി: കോവിഡ് -19നെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സിസ്റ്റസ് ന്യൂട്രസ്യൂട്ടിക്കല്‍സ് നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിസ്-കോ-വീര്‍, സിസ്-കോ-മിന് എന്നീ ഷുഗര്‍ ഫ്രീ മരുന്നുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. വായിലിട്ട്…
Read More » -
മരണത്തിലും ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റി അഖിലേഷ്, അഞ്ച് പേര്‍ക്ക് പുതുജീവിതം
കോഴിക്കോട്: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച കോഴിക്കോട് സ്വദേശിയായ ഡോ. അഖിലേഷിനെ (46) ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. മരണത്തിലും ഡോ. അഖിലേഷ് മറ്റുള്ളവരുടെ ജീവന്…
Read More » -
സ്വീഡനെ മാതൃകയാക്കാന്‍ പറ്റില്ല, മരണങ്ങള് ഒഴിവാക്കാനാണ് കേരളം ശ്രമിക്കുന്നത്
കോവിഡ് പ്രതിരോധത്തില്‍ സ്വീഡനെ മാതൃകയാക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പത്ത് ലക്ഷത്തില്‍ 555 മരണം എന്നതാണ് സ്വീഡനിലെ കണക്ക്. ഇത് കേരളത്തിന്റെ മരണനിരക്കുമായി തട്ടിച്ചാല്‍ നൂറിരട്ടി…
Read More » -
സംസ്ഥാനത്ത് 2406 പേര്‍ക്ക് കോവിഡ്, രാജ്യത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 2067 പേര് രോഗവിമുക്തരായപ്പോള്‍ മരിച്ചത് 10 പേര്.…
Read More » -
പ്രതിമാസം 15 ലക്ഷം കോവിഡ് വാക്സിനുമായി റഷ്യ, അടുത്താഴ്ച വിപണിയിലേക്ക്
കോവിഡ് വാക്സിന് ഉല്പാദനം അറുപത് ലക്ഷം ഡോസ് ആയി ഉയര്‍ത്താന്‍ റഷ്യ തീരുമാനിച്ചു. റഷ്യയിലെ മോസ്കോ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് അടുത്താഴ്ച…
Read More »