Health
-
കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
കോട്ടയം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്നം…
Read More » -
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലോട് സ്വദേശി അഖിലിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഖില്‍…
Read More » -
കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യ വകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ ശേഖരിക്കുന്ന നടപടി തുടങ്ങി.…
Read More » -
കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന്…
Read More » -
അപൂർവ്വ ആയുർവേദ ഔഷധങ്ങൾ വിപണിയിലിറക്കി എ വി ജി ആയുർസൊലൂഷൻസ്
എറണാകുളം : അപൂർവ്വ ഔഷധ കൂട്ടുകൾ വിപണിയിലിറക്കി പരമ്പരാഗത വൈദ്യകുടുംബം . പിതാവിൽ നിന്നും മുത്തഛനിൽ നിന്നും പകർന്നു കിട്ടിയ അപൂർവ്വ ആയുർവേദ അറിവുകളാണ് ഒറ്റമൂലിയും വിവിധ…
Read More » -
സ്തനാർബുദ സ്വയം നിർണയം; ബോധവത്കരണ ക്യാംപെയ്നുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്.
കോഴിക്കോട്: സ്തനാർബുദം സ്വയം നിർണയിക്കുന്നതിന്റെ പ്രാധാന്യത്തെ മുൻനിർത്തിയുള്ള രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് (പിങ്ക് റിബ്ബൺ കലക്ഷൻ) തുടക്കം കുറിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ…
Read More » -
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച…
Read More » -
ഡോളോയുടെ വിറ്റ് വരവില്‍ ഞെട്ടി കമ്പനി
കോവിഡ് വ്യാപനത്തിന് പിന്നാലെ മരുന്നുവില്‍പ്പനയില്‍ ഉണ്ടായത് റെക്കോര്‍ഡ് വര്‍ദ്ധന. കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായ ജലദോഷപ്പനിക്ക് വ്യാപകമായി ഡോളോ പോലുള്ള മരുന്നുകളെ ആശ്രയിച്ച് തുടങ്ങിയതോടെയാണ് മരുന്ന് വില്‍പ്പന കുത്തനെ…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന് സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സുരക്ഷാജീവനക്കാരന് സ്ത്രീയുടെ മുഖത്തടിച്ചതായി പരാതി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സുരക്ഷാജീവനക്കാരന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്…
Read More » -
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ,…
Read More »