Health
-
മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസങ്ങളായി ചേര്‍ന്ന യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്ക്…
Read More » -
26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള താല്‍ക്കാലികമായി മാറ്റി
തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി. ഫെബ്രുവരി നാല് മുതല്‍ ആരംഭിക്കാനിരുന്ന മേളയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചത്. അതേസമയം പ്രതിനിധികളുടെ എണ്ണത്തില്‍…
Read More » -
കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വാക്സിന് ബുധനാഴ്ച ആരംഭിക്കും; 1 മുതല്‍ 9 വരെ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്കൂളുകളില്‍ കൗമാരക്കാര്‍ക്കുള്ള വാക്സിന് നല്കി തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 15 മുതല്‍ 18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം…
Read More » -
കോഴിക്കോട് നിയന്ത്രണം നടപ്പാക്കി ജില്ലാ ഭരണകൂടം; ബീച്ചുകളിലും മാളുകളിലും നിയന്ത്രണം ബാധകമാകും
കോഴിക്കോട് : കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മാത്രം 1,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി…
Read More » -
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ. നഗരത്തില്‍ ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു എന്ന് നഗരസഭ വ്യക്തമാക്കി. പ്രതിദിനം…
Read More » -
കുട്ടികളുടെ വാക്സിന് നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് സംബന്ധിച്ച്…
Read More » -
കേരളത്തില്‍ ആദ്യമായി റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി വിജയകരമായി പൂര്‍ത്തിയായി
കോഴിക്കോട് : കേരളത്തില്‍ ആദ്യമായി റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം…
Read More » -
നെഞ്ചിന്‍കൂടിനുള്ളിലെ തൈറോയ്ഡ് മുഴ നീക്കം ചെയ്തു; 40 വയസുകാരിക്ക് പുതുജീവന്‍
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 40 വയസ്സുകാരിയുടെ നെഞ്ചിന്കൂടിനുള്ളില് നിന്ന് ഒന്നരകിലോ ഭാരമുള്ള തൈറോയ്ഡ് മുഴ വിജയകരമായി നീക്കം ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലമായി പനിയും…
Read More » -
സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പ്രവാസികള്‍
ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ചോദ്യം ചെയ്ത് പ്രവാസികള്‍. ഗള്‍ഫില്‍ നിന്ന് പിസിആര്‍…
Read More » -
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഫയലുകള്‍ കാണാതായ സംഭവം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; പിന്നാലെ പോലീസ് അന്വേഷണവും
തിരവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകള്‍ കാണാതായ സംഭവം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് പൊലീസ്. കോവിഡ് കാലത്ത്…
Read More »