Health
-
മേയ്ത്ര ഹോസ്പിറ്റലില്‍ 70കാരിയുടെ ഹൃദയത്തില്‍ ഏറ്റവും ചെറിയ പേസ്മേക്കര്‍ വിജയകരമായി സ്ഥാപിച്ചു
കോഴിക്കോട് : എഴുപതുകാരിയുടെ ഹൃദയത്തിനുള്ളില്‍ ഏറ്റവും ചെറിയ പേസ്മേക്കര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി സ്ഥാപിച്ചു. നിര്‍ദ്ദിഷ്ട ഹൃദയതാളം ലഭിക്കാനാവശ്യമായ ഇലക്ട്രിക് സിഗ്നലുകള്‍ ഹൃദയപേശികള്‍ക്ക് നല്കുന്ന ഉപകരണമായ…
Read More » -
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ്
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒമിക്രോണിനെതിരെയുള്ള പ്രതിരോധം കര്‍ശനമാക്കുന്നതിനിടെയാണ്…
Read More » -
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്രം; വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം…
Read More » -
സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകര്‍ 1707 പേര്; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്
തിരുവന്തപുരം:അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപക- അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആദ്യഘട്ടത്തിലെ കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍…
Read More » -
കര്‍ണ്ണാടകയില്‍ ഒമിക്രോണ്‍ വൈറസ്; ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ ഫലം പോസ്റ്റീവ്.
കര്‍ണ്ണാടക: ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണ്ണാടകയിലെത്തിയ 66-ഉം 46-ഉം വയസ്സുള്ള രണ്ടു പുരുഷന്മാര്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 66കാരന് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച…
Read More » -
വാക്സിന് സ്വീകരിക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായാല്‍ മറ്റ് നടപടികളിലേക്ക് കടക്കും
തിരുവന്തപുരം: സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങള്‍ പുറത്ത്വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത അധ്യാപക അനധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി…
Read More » -
ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു
കര്‍ണാടക: കോവിഡിന്റെ പുതിയ വകദേഭമായ ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്നും കര്‍ണാടകയില്‍ എത്തിയ 66ഉം…
Read More » -
ആഘോഷങ്ങളില്‍ വീണ്ടും വൈറസ് വ്യാപനം; ഒമിക്രോണിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ലോകരാജ്യങ്ങള്‍
കോവിഡ് മഹാമാരിക്കെതിരെ നടത്തിയ ശക്തമായ പോരാട്ടത്തില്‍ വിജയം കണ്ട് തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്ന ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടാണ് കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈകാതെ…
Read More » -
ഒമൈക്രോൺ കോവിഡ് വകഭേദം: പേരിന് പിന്നിൽ
ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഒമൈക്രോൺ എന്ന പേര് ലഭിച്ചത് എങ്ങനെ ? കോവിഡ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തിലാണ് ലോകാര്യോഗ സംഘടന ഇതുവരെ…
Read More » -
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ബ്രെയ്ന്‍ ട്യൂമര്‍ ക്ലിനിക്ക് ആരംഭിച്ചു
കോഴിക്കോട്: ബ്രെയ്ന്‍ ട്യൂമര്‍ ചികിത്സാ രംഗത്ത് ലോകോത്തര നിലവാരമുള്ള ചികിത്സകള്‍ ഏകോപിപ്പിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ബ്രെയ്ന്‍ ട്യൂമര്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. നവജാത ശിശുക്കള്‍, കുട്ടികള്‍…
Read More »