INDIA
-
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ്; 144 സീറ്റില്‍ 134 സീറ്റും തൂത്തുവാരി തൃണമൂല്‍
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂല്‍ ജനപിന്തുണ തെളിയിച്ചത്. അതേസമയം…
Read More » -
ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ചു; മുൻ ഇന്റർനാഷനൽ അത് ലറ്റിന്റെ പരാതിയിൽ ഒളിമ്പ്യൻ പി.ടി. ഉഷയടക്കം ഏഴുപേർക്കെതിരെ ക്രിമിനൽ കേസ്
കോഴിക്കോട്: കോഴിക്കോട് നഗര ഹൃദയത്തിൽ ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് 46 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ ഒളിമ്പ്യൻ പി.ടി. ഉഷയടക്കം ഏഴുപേർക്കെതിരെ ക്രിമിനൽ കേസ്.…
Read More » -
സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക്; നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും
ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽനിന്ന് 21 വയസ്സായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. പുതിയ ഉത്തരവ് സംബന്ധിച്ച നിയഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.…
Read More » -
ജീവനായി യുദ്ധക്കളത്തിൽ പൊരുതി, ഒടുവിൽ വീരമൃത്യു ; ക്യാപ്റ്റൻ വരുൺ സിങ് യാത്രയായി.
ബാംഗ്ലൂർ : സംയുത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ടു ചികിത്സയിൽ ആയിരുന്ന ക്യാപ്റ്റൻ വരുൺ സിങ് യാത്രയായി.…
Read More » -
ശ്രീനഗർ ഭീകരമുക്ത പ്രദേശമായി പ്രഖ്യാപിച്ചു ഒരു വർഷം പിന്നിടുന്നതിനു മുൻപേ ആക്രമണം; 3 സൈനികർക്ക് വീരമൃത്യു
പുൽവാമ : രാജ്പുര മേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസവും തുടർന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിൽ പോലീസ്…
Read More » -
കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടനയുടെ…
Read More » -
സഹകരണ സംഘങ്ങളുടെ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രിയുെട പ്രസ്താവന
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്കു ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ്…
Read More » -
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരി കിടീരം; പഞ്ചാബുകാരി ഹര്‍നാസ് സന്ധുവിന്.
ഇസ്രയേല്‍: 2021 ലെ വിശ്വസുന്ദരി പട്ടം ചാര്‍ത്തി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ഹര്‍നാസ് സന്ധു എന്ന…
Read More » -
ബിഗ് സല്യൂട്ട് ജനറല്‍ ബിപിന്‍ റാവത്ത്; സമ്പൂര്‍ണ്ണ ബഹുമതികളോടെ യാത്ര നല്കി മൂന്ന് സേനകളും
ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറല്‍ ബിപിന്‍ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വിട നല്കി. കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന്…
Read More » -
സൈനിക ഹെലികോപ്ടര്‍ അപകടം; മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും.
തൃശ്ശൂര്‍: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും…
Read More »