INDIA
-
സംയുക്ത സൈനിക മേദാവിക്ക് പിന്‍ഗാമി ആര്…? കരസേന ജനറല്‍ എം.എം.നരാവണെയിലേക്ക് സാധ്യത നീളുമോ…?
ന്യൂഡല്‍ഹി: സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തു. 2020ല്‍…
Read More » -
കൂനൂര്‍ കോപ്ടര്‍ ദുരന്തത്തില്‍ മരിച്ച സേനാംഗങ്ങളില്‍ ഒരു മലയാളിയും
തൃശ്ശൂര്‍: ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകത്തില്പ്പെട്ടതില് ഒരു മലയാളിയും. തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കല്‍…
Read More » -
രാജ്യം നടുങ്ങിയ ദുരന്തം; നഷ്ടമായത് ശക്തനായ കാവല്‍ നായകനെ
ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യത്തിന് ഇനിയും മുക്തിനേടാനായിട്ടില്ല. രാജ്യത്തിന് വെല്ലുവിളി…
Read More » -
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് രോഹിത് ശര്‍മ്മ
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോലി പടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ടീമിനെ…
Read More » -
ഹെലികോപ്ടര്‍ അപകടം; 14 പേരില്‍ 13 പേരും മരണപ്പെട്ടു; രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്
കോയമ്പത്തൂര്‍: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം മരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫും ഗ്രൂപ്പ്…
Read More » -
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണം സ്ഥിരീകരിച്ചു.
കോയമ്പത്തൂര്‍:കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണം സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടിക്ക് സമീപം കുനൂരിലാണ്…
Read More » -
തിരഞ്ഞെടുപ്പ് ജോലിക്കിടെ മരണം; എക്സ്ഗ്രേഷ്യ സഹായം അനുവദിച്ച് മന്ത്രിസഭായോഗം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവര്‍ക്കു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ച രീതിയില്‍ എക്സ്ഗ്രേഷ്യ സഹായം…
Read More » -
സംയുക്ത സൈനിക മേധാവിയടക്കം 14 പേര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് 13 മരണം; സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം വ്യാഴാഴ്ച
കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്ന് വീണ് 13 മരണം. ഉച്ചയ്ക്ക് 12.30 ഓടെ…
Read More » -
യു.എ.ഇ.യിലെ വാരാന്ത്യ അവധിയില്‍ വീണ്ടും മാറ്റം ; ജോലിസമയം കുറച്ചു
ദുബൈ: .വാരാന്ത്യ അവധിയില്‍ വീണ്ടും മാറ്റം വരുത്തി യുഎഇ. പുതിയ മാറ്റമനുസരിച്ച് പ്രവൃത്തി സമയം കുറയും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ എന്നിവയും വാരാന്ത്യ അവധിയായി…
Read More » -
യു എ ഇ യിൽ 50 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി
ദുബൈ: യു..എ.ഇ: ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ. പുതിയ 50 ദിര്‍ഹത്തിന്റെ കറന്‍സി പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയിഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും എമിറേറ്റ്സിലെ ഒന്നാം…
Read More »