INDIA
-
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്രം; വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് തീവ്രമായേക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും വേഗത്തില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം…
Read More » -
മതിയായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് കര്‍ഷകസംഘടനകള്‍; മരണപ്പെട്ട കര്‍ഷകരുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറയുടെ പ്രസ്ഥാവനയ്ക്കെതിരെ കര്‍ഷകസംഘടനകള്‍ രംഗത്ത്. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കു ലഭ്യമല്ലെന്ന…
Read More » -
കര്‍ണ്ണാടകയില്‍ ഒമിക്രോണ്‍ വൈറസ്; ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ ഫലം പോസ്റ്റീവ്.
കര്‍ണ്ണാടക: ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണ്ണാടകയിലെത്തിയ 66-ഉം 46-ഉം വയസ്സുള്ള രണ്ടു പുരുഷന്മാര്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 66കാരന് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച…
Read More » -
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശം; മമതയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത…
Read More » -
ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു
കര്‍ണാടക: കോവിഡിന്റെ പുതിയ വകദേഭമായ ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്നും കര്‍ണാടകയില്‍ എത്തിയ 66ഉം…
Read More » -
2021 ലെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം സ്വന്തമാക്കി മുന്‍കായികതാരം അഞ്ജു ബോബി ജോര്‍ജ്
മൊണോക്കോ: വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരത്തിന് മുന്‍ ഇന്ത്യന്‍ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി.…
Read More » -
ആഘോഷങ്ങളില്‍ വീണ്ടും വൈറസ് വ്യാപനം; ഒമിക്രോണിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ലോകരാജ്യങ്ങള്‍
കോവിഡ് മഹാമാരിക്കെതിരെ നടത്തിയ ശക്തമായ പോരാട്ടത്തില്‍ വിജയം കണ്ട് തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്ന ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് കൊണ്ടാണ് കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈകാതെ…
Read More » -
എപ്പോഴും വിദേശത്ത് താമസിച്ചാല്‍ നാടിനെ സേവിക്കാന്‍ പറ്റുമോ? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മമത ബാനര്‍ജി, കോണ്‍ഗ്രസിനെതിരെ കരുക്കള്‍ നീക്കി തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷത്തെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യഘട്ടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളെ…
Read More » -
യു എ ഇ യിൽ ആദ്യത്തെ ഒമിക്രൊൺ കോവിഡ് കേസ് സ്ഥിരീകരിച്ചു
ദുബൈ : രാജ്യത്ത് ആദ്യത്തെ ഒമിക്രൊൺ വേരിയന്റ് കേസ് ബുധനാഴ്ച സ്ഥിരീകരിച്ചയായി യുഎഇ അധികൃതർഅറിയിച്ചു .ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ വനിതക്കാണ് രോഗം സ്ഥിരീകരിച്ചത് , അംഗീകൃത ദേശീയ പ്രോട്ടോക്കോൾ…
Read More » -
ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു.
ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ഹരികുമാര്‍ ചുമതലയേറ്റത്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍…
Read More »