INDIA
-
മെയ്ക്ക് ഇന്‍ ഇന്ത്യ എമേര്‍ജിങ്ങ് ലീഡര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ…
Read More » -
ചോര മണക്കുന്ന തെരുവുകള്‍; അശാന്തിയൊഴിയാതെ മ്യാന്മാര്
ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ച മണ്ടാലെയില്‍ പോലീസ് സംഘം വീട്ടില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കെ അച്ഛന്റെ അരികിലേക്ക് ഓടിയണയുകയായിരുന്നു ഖിന് മയോ ചിറ്റ് എന്ന…
Read More » -
കോവിഡ്- 19;ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പത്ത് ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ് മ) കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കൊവിഡ് ചികിത്സയുടെ ഭാഗമായി 10 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. തോട്ടത്തിൽ…
Read More » -
അലോപ്പതിയോട് കളിച്ച ബാബാ രാംദേവിന് കൈപൊള്ളി! കേന്ദ്ര മന്ത്രി ഇടപെട്ടതോടെ തലയൂരി, പക്ഷേ ട്വിറ്ററില്‍ മലക്കം മറിഞ്ഞു
ന്യൂഡല്‍ഹി: അലോപ്പതിയെ വിവേകമില്ലാത്ത ചികിത്സാ രീതിയെന്ന് പരിഹസിച്ച ബാബാ രാംദേവ് വെട്ടിലായി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും രാംദേവിനെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതോടെ,…
Read More » -
അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി (Cyclone) മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്
കോഴിക്കോട്: തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021…
Read More » -
ലോക്ക്ഡൌൺ സമയത്തെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം
കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകമായ ലോക്ക് ഡൌൺ സമയത്തെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും വ്യത്യസ്തമായി പൊതുജന പങ്കാളിത്തത്തോടെയാണ്…
Read More » -
അന്ന് പേർഷ്യൻ പെട്ടി, ഇന്ന് വാക്സിൻ ചലഞ്ച്; കേരളത്തോട് സഹകരിച്ച് ദുബൈ ഇ.സി .എച്ച്
കോഴിക്കോട്: കേരള മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് പദ്ധതിയിൽ മുഴുവൻ ജീവനക്കാരും ആയിരം രൂപ വീതം നൽകി ദുബൈയിലെ എമിരേറ്റ്സ് കമ്പനീസ് ഹൗസ്. കോവിഡിൻ്റെ തുടക്കത്തിൽ കഴിഞ്ഞ വർഷം…
Read More » -
സിദ്ദീഖ് കാപ്പന്റെ ജീവന് രക്ഷിക്കാന്‍ ഇടപെടണം: യു.പി മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്
പത്രപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ജീവന് രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി…
Read More » -
താജ്മഹല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിയും! സന്ദര്‍ശകരെ ഒഴിപ്പിച്ചു, ബോംബ് കണ്ടെത്താന്‍ തീവ്രപരിശോധന, വീഡിയോ കാണാം
താജ്മഹലിന് ബോംബ് ഭീഷണി! സന്ദേശം ലഭിച്ച ഉടനെ താജ്മഹല്‍ അടച്ച് സന്ദര്‍ശകരെ ഒഴിപ്പിച്ചു. സി ഐ എസ് എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍…
Read More » -
പുല്ലൂരാംപാറയുടെ ലിസ്ബത്ത് കരോളിന് അമേരിക്കൻ മീറ്റിൽ വെള്ളി
ന്യൂയോർക്ക്: അമേരിക്കയിലെ വിർജീനിയ ലിബർട്ടി യൂനിവേഴ്സിറ്റി മീറ്റിൽ കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോട്സ് അക്കാദമി താരം ലിസബത്ത് കരോളിൻ ജോസഫിന് ട്രിംപിൾ ജംപിൽ വെള്ളി മെഡൽ. വിർജീനിയ…
Read More »