INDIA
-
മാവോയിസ്റ്റ് വേൽമുരുകന്റെ ദേഹത്ത് നാലു വെടിയുണ്ടകൾ
കോഴിക്കോട് : വയനാട് പടിഞ്ഞാറത്തറ വനത്തില്‍ പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് തേനി സ്വദേശി വേല്‍മുരുകന്റെ ദേഹത്ത് നാലു വെടിയുണ്ടകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുതും…
Read More » -
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു, പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വി…
Read More » -
വായു മലിനീകരണം നടത്തിയാല്‍ അഞ്ച് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും, ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെച്ചു
ന്യൂഡല്‍ഹി: വായു മലിനീകരണം തടയാന്‍ പുതിയ ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.…
Read More » -
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് : യെച്ചൂരി
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ…
Read More » -
ആഘോഷങ്ങളില്‍ ജാഗ്രത കൈവിടരുത്, പോരാട്ടം തുടരുക – പ്രധാനമന്ത്രി
ഉത്സവങ്ങളും ആഘോഷങ്ങളും വരാനിരിക്കുന്നു. കോവിഡ് നമുക്ക് ചുറ്റിലും ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പലരും കോവിഡ് ഭീതി അകന്നുവെന്ന മട്ടിലാണ് പെരുമാറുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍, സാമൂഹിക…
Read More » -
ഈ കോവിഡ് എന്ന് പോകും? ഫെബ്രുവരി വരെ ഒന്ന് കരുതലോടെ ഇരിക്കൂ, ശരിയാകും!
ഈ കോവിഡ് എന്ന് പോകും? ആളുകള്‍ക്ക് മടുപ്പും നിരാശയും വല്ലാതെ കൂടുമ്പോള്‍ ചോദിക്കുന്നതാണിത്. പുതുവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തോടെ കോവിഡിന്റെ വ്യാപനം ഇല്ലാതാകുമെന്നാണ് വിദഗ്ധ സംഘം പറയുന്നത്. സെപ്തംബര്‍…
Read More » -
ജൈവവളം ഗുളികരൂപത്തിലും; വില്പനയിൽ വൻ മുന്നേറ്റം
കോഴിക്കോട് : ലോക്കഡൗണിൻറെ ഭാഗമായി ധാരാളം യുവാക്കൾ കാർഷികരംഗത്ത് സജീവമായ ഇടപെടൽ നടത്തി തുടങ്ങിയതോടെ ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം ഉത്പ്പാദിപ്പിക്കുന്ന ജൈവ ക്യാപ്സ്യൂൾ വില്പനയിൽ…
Read More » -
ചലച്ചിത്ര താരം ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു.ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നേരത്തെ ഖുശ്ബുവിനെ…
Read More »

