INDIA
-
അയോധ്യ ഭൂമി പൂജയില്‍ മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ്
ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിനു…
Read More » -
കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ കേരള പൊലീസിലെ ഏഴുപേര്‍ക്ക്
തിരുവനന്തപുരം:കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം),…
Read More » -
ഫ്ളിപ്കാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമായ ഫ്ളിപ്കാര്‍ട്ട് ലീപിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
കൊച്ചി : സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഫ്ളിപ്കാര്‍ട്ട് സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമായ ഫ്ളിപ്കാര്‍ട്ട് ലീപ് ആരംഭിച്ചു. പുതിയതും വരാനിരിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന…
Read More » -
കരിപ്പൂരിൽ എഞ്ചിനീയറിങ്ങ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം നടപ്പിലാക്കണം ! മലബാർ ഡവലപ്പ്മെന്റ് ഫോറം
കോഴിക്കോട് :കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറിയ വിമാനം തകർന്നതിന്റെ പേരിൽ വൈറ്റ് ബോഡി വിമാനങ്ങൾ സസ്പെന്റ് ചെയ്ത നടപടി വിചിത്രമാണെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം…
Read More » -
മിസോറാം ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള എഴുതിപൂർത്തിയാക്കിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി സോ റംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ…
Read More » -
വിമാനാപകടം – സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾ
കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം നൽകുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിലും…
Read More » -
തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുകള്‍ കണ്ടെത്തി
കോഴിക്കോട് : വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുകള്‍…
Read More » -
കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ ആപ്പ് ജിഒകെ ഡയറക്ട് (Gok Diretc) നിര്‍മിച്ച കോഴിക്കോട് സ്റ്റാര്‍ട്ടപ്പിന് അന്താരാഷ്ട്ര അംഗീകാരം
കോഴിക്കോട് : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ജിഒകെ ഡയറക്ട് (Gok Diretc) മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്ത ക്യൂകോപ്പി (Qkopy) എന്ന കേരള…
Read More » -
മിസോറാം ഗവർണ്ണർ പി.എസ്സ് ശ്രീധരൻ പിള്ളയുടെ ലോക്ഡൗണിലെ 13 രചനകൾ പുറത്തിറങ്ങുന്നു
ഐസ്വാൾ: മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ലോക് ഡൗൺ കാലയളവിൽ മിസോറാം രാജ്ഭവനിൽ നിന്നും രചന നിർവ്വഹിച്ച പുസ്തകൾ പ്രകാശനത്തിനൊരുങ്ങുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകൾ, ലേഖനങ്ങൾ,…
Read More » -
ഓണ്‍ലൈന്‍ ചൂതാട്ടം, വിരാട് കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യാന്‍ ഹരജി
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈയിലെ മുതിര്‍ന്ന അഭിഭാഷകന് എ പി സൂര്യപ്രകാശമാണ് കോടതിയില്‍…
Read More »