KERALA
-
രക്തം ദാനം ചെയ്ത് എൻസിസി കേഡറ്റുകൾ
കോഴിക്കോട് : എൻസിസി ദിനാചരണത്തിന്റെ ഭാഗമായി 22 നവംബർ 2025ന് ഗ്രൂപ്പ് ട്രെയിനിങ് സെന്റർ വെസ്റ്റ്ഹില്ലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു . എൻസിസി കേഡറ്റുകളിൽ സ്വമേധയാ രക്തദാനബോധവൽക്കരണവും…
Read More » -
പാലക്കാടിൽ 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിച്ചതോടെ പാലക്കാട് ബി ജെ പിക്ക് വലിയ തിരിച്ചടി. സംസ്ഥാന ബി ജെ പി നേതൃത്വം…
Read More » -
വിവാഹദിവസം വധുവിന് അപകടത്തില്‍ പരുക്ക്, നാളെ സര്‍ജറി; ആശുപത്രിയിലെത്തി താലികെട്ടി വരന്
ആലപ്പുഴ: വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരന് ആശുപത്രിയിലെത്തി താലികെട്ടി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്. ആവണിക്ക് നട്ടെല്ലിന് പരുക്കുണ്ട്. കാലിന്റെ…
Read More » -
WTA ബിസിനസ് മീറ്റ് സംഘടിപ്പിക്കും
മേപ്പാടി: വയനാട്ടിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട്, ഹോംസ്റ്റേ ഉടമകൾ, യാത്രാ സ്ഥാപനങ്ങൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, മറ്റ് ടൂറിസം സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ…
Read More » -
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജോസഫ് അലക്സ് മത്സരിക്കുന്നു, പത്രിക സമർപ്പിച്ചു
കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലം UDF ചെയർമാൻ ജോസഫ് അലക്സ് ഈ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ, കൊച്ചിൻ കോർപ്പറേഷൻ ജനറൽ സീറ്റായ പാലാരിവട്ടം 33-ാം ഡിവിഷനിൽ സ്ഥാനാർത്ഥി…
Read More » -
സ്ഥാനാർഥിയെ ചൊല്ലി തർക്കം : തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ
തിരുവമ്പാടി :നാമനിർദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിലാണ് ( പുന്നക്കൽ) കോൺഗ്രസ് സ്ഥാനാർഥി നിർണയം…
Read More » -
ഗർഭാശയ രോഗനിർണയ ക്യാംപ് സംഘടിപ്പിച്ചു
കോഴിക്കോട് : പി . വി എസ് സൺ റൈസ് ആശുപത്രിയും കുറ്റിച്ചിറ സിയെസ്കൊ വനിതാ വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രിയിൽ വെച്ച് ഗർഭാശയ രോഗനിർണയ ക്യാമ്പും BLS…
Read More » -
ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ
കോഴിക്കോട് : പന്തീരാങ്കാവിലെ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പൂവാട്ടുപറമ്പ് സ്വദേശിനി പടിയങ്ങാട് തടായിൽസൗദാബി (47 ) യെ പന്തിരാങ്കാവ് പോലീസ് പിടികൂടി. 20.11.2025…
Read More » -
വി എം വിനുവിന് പകരം സ്ഥാനാർത്ഥിയെ പ്രാപിച്ചു, പ്ലാൻ ബി യുമായി കോൺഗ്രസ്
കോഴിക്കോട്: കോണ്‍ഗ്രസ് കളത്തിലിറക്കിയ സംവിധായകന് വിഎം വിനുവിന് വോട്ടില്ലെന്ന് ബോധ്യമായതോടെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബൈജു കാളക്കണ്ടിയാണ് കല്ലായ് ഡിവിഷനിലെ കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി. പന്നിയങ്കര കോണ്‍ഗ്രസ്…
Read More »
