local
-
രാമനാട്ടുകര ജ്വല്ലറി മോഷണം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
കോഴിക്കോട് : ഇന്ന് പുലർച്ചെ രാമനാട്ടുകര ടൗണിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ കവർച്ച നടത്തിയ മധ്യപ്രദേശു സ്വദേശിയായ നേക്മണി പട്ടേൽ ( 27) ,s/o രാം സഹോദർ…
Read More » -
കെ.എം.സി.ടി നാഷണല്‍ കോളേജ് ഓഫ് ഫാര്‍മസി നാക് അംഗീകാര നിറവില്‍
കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജന്‍സിയായ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കല്‍…
Read More » -
ജില്ലാ മൗണ്ടനിയറിങ് അസോസിയേഷൻ അഡ്വ.ഷമീം അബ്ദുറഹിമാൻ സെക്രെട്ടറി, പി.കെ മൊയ്തീൻ കോയ പ്രസിഡന്റ്
കോഴിക്കോട് ജില്ലാ മൗണ്ടനിയറിങ് അസോസിയേഷൻ ജനറൽ ബോഡി പുതുപ്പാടി സ്പോർട്സ് അക്കാദമി ഓഫീസിൽ ചേർന്ന് അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു. പി.കെ…
Read More » -
കടവത്ത് പീടിയേക്കൽ കുടുംബം ‘ സ്നേഹാദരം 24
കടവത്ത് പീടിയേക്കൽ കുടുംബം ‘ സ്നേഹാദരം 24 കൊടിയത്തൂർ: പൊതു പരീക്ഷകളിലും കലാകായിക മേളകളിലും ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളെ കടവത്ത് പീടിയേക്കൽ കുടുംബസമിതി ആദരിച്ചു. ചടങ്ങിൽ…
Read More » -
ദേശീയപാത സർവീസ് റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം : എസ്ഡിപിഐ
കോഴിക്കോട് : രാമനാട്ടുകര മുതൽ അഴിയൂർ വരെ കോഴിക്കോട് ജില്ലയിലെ ദേശീയ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട്…
Read More » -
തിരുവമ്പാടിയിൽ വൈദ്യുതി വിഛേദിച്ച സംഭവം ഭരണകൂട ഭീകരത : ഉദ്യോഗസ്ഥരാജിനെ നിയന്ത്രിക്കണം – ഫാ. അജി പുതിയാപറമ്പിൽ
കോഴിക്കോട് : മകൻ വൈദ്യുതി ഓഫീസ് അക്രമിച്ചെന്ന കള്ള പ്രചാരണം നടത്തി പിതാവിൻ്റെ പേരിലുള്ള വൈദ്യുതി ബന്ധം വിഛേദിച്ച തിരുവമ്പാടിയിലെ സംഭവം ഭരണകൂട ഭീകരതയെന്ന് ഫാ. അജി…
Read More » -
പ്രതികാരമെന്ന് പരാതി : തിരുവമ്പാടിയിൽ കെ. എസ്. ഇ. ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കെ എസ് ഇ ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ…
Read More » -
റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാമിയെ തട്ടിക്കൊണ്ടുപോയ കേസ്: കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.എം ബഷീർ
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ബിസിനസ്കാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് സാമൂഹിക പ്രവർത്തകനും മലബാർ ഡെവലപ്മെൻ്റ് ഫേ ാറം ചെയർമാനുമായ…
Read More » -
കെട്ടിട നമ്പർ അഴിമതി കേസ്: പ്രതികളെ തിരിച്ചെടുക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നത് – യു ഡി എഫ് കൗൺസിൽ പാർട്ടി
കോഴിക്കോട് കോർപ്പറേഷനിൽ ആറു പതിറ്റാണ്ട് കാലത്തെ ഏറ്റവും ഗുരുതരമായ തട്ടിപ്പ് എന്ന് അറിയപ്പെടുന്ന അനധികൃത കെട്ടിട നമ്പർ കേസിൽ പ്രതികളെ തിരിച്ചെ ടുക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ്…
Read More » -
കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന സംഘം; ഓട്ടോ ഡ്രൈവറെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോ തൊഴിലാളി സംഘടന
കോഴിക്കോട്: നഗരത്തില്‍വെച്ച് വയോധികയെ ആക്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതി ഒളിവില്‍. പുല്‍പ്പള്ളി സ്വദേശി ജോസഫീനയുടെ രണ്ടരപവന്റെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്കുള്ള…
Read More »