local
-
യോഗ്യതയില്ലാത്ത ഡോക്ടർമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : മതിയായ യോഗ്യതയില്ലാത്ത ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ…
Read More » -
നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍ അതിജീവിതയായ നടിക്കൊപ്പമുള്ളവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസെടുക്കണമെന്നാണ്…
Read More » -
വെറുതെ ഒരു ഡിജിപി , അധികാരമെല്ലാം എ.ഡി.ജി.പിക്ക്; പോലീസ് സേനയിൽ അസംതൃപ്തി
തിരുവനന്തപുരം: ഡി.ജി.പിയെ വെറുതെ മൂലയ്ക്കിരുത്തി ഒരു എ.ഡി.ജി.പി കാര്യങ്ങൾ നിയന്ത്രിക്കുന്നത് മൂലംപോലീസ് സേനയിൽ കടുത്ത അസംതൃപ്തിക്ക് പടരുന്നു. ക്രമസമാധാനപാ ലന ചുമതലയുള്ള എ.ഡി.ജി.പിയാണ് ഡി.ജി.പിയുടെ കൂടി…
Read More » -
മുഖ്യമന്ത്രിയുടെ നിലപാട് എം ടി യെ അപമാനിക്കൽ.. യുഡിഎഫ്
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എത്തിയിട്ടും സാഹിത്യ നഗരം പ്രഖ്യാപന പരിപാടിയിൽ, ലോകപ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രിയുടെ നിലപാട് ധാ ർഷ്ട്യവും…
Read More » -
എസ്ഐമാരുടെ സ്ഥലം മാറ്റ ഉത്തരവിൽ ഐപി എസ് അധികാര ദുർവിനിയോഗം
തിരുവനന്തപുരം : ജോലിസമ്മർദ്ദം മൂലം കേരള പോലീസിലെ ഓഫീസർ തസ്തികയിൽ നിന്ന് താഴ്ന്ന പദവികളിലേക്ക് കൂടുമാറുന്നവരുടെ എണ്ണം വർധിച്ചുവരവെ , ഓഫീസർമാരെ ” മുൾമുനയിൽ നിർത്തി “ജില്ലാ പോലീസ്…
Read More » -
മെഡിക്കൽ കോളേജ് പത്തോളജി വിഭാഗത്തിലെ പരാധീനതകൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : മലബാറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രി എന്ന പരിഗണന നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ മാറ്റങ്ങൾ…
Read More » -
കോഴിക്കോട് റോട്ടറി സൺറൈസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
കോഴിക്കോട് : കോഴിക്കോട് റോട്ടറി സൺറൈസ് ക്ലബ്ബിന്റെ 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളായി ഇബ്രാഹിം പി. (പ്രസിഡന്റ്), റോഷൻ ജോൺ (സെക്രട്ടറി), ഇസ്ഹാഖ് സി.…
Read More » -
പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം
കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ…
Read More » -
മൂലയിൽ സാലിം കുടുംബസഹായ കമ്മിറ്റിക്കു രൂപം നൽകി
മുക്കം: സൗദിയിൽ വച്ച് ഡ്രൈവിംഗിനിടെ ഹൃദയാഘാതംമൂലം മരിച്ച കോഴിക്കോട് മുക്കം കക്കാട് സ്വദേശി മൂലയിൽ സാലിമിന്റെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More » -
കാട്ടാനശല്യം രൂക്ഷം ; പ്ലാക്കത്തടത്ത് വീടിന് പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുക്കാര്, കൂട്ടത്തിലുള്ളത് ആറ് ആനകള്‍
ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ഭയന്ന് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവര്‍. ഒരാഴ്ചയിലധികമായി ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ…
Read More »