local
-
വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യമായി നാളെ താമരശേരി രൂപതയിൽ പ്രതിഷേധ ജ്വാല
താമരശേരി: വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യമായി നാളെ മുഴുവൻ ദേവാലയങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കാൻ താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിൻ്റെ ആഹ്വാനം.…
Read More » -
വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി കൂടരഞ്ഞിയിലെ കർഷകർ
കൂടരഞ്ഞി: വന്യജീവി ശല്യം മൂലം ജീവിക്കാനായി പോരാടുന്ന വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആർ വൈ ജെ ഡി കൂടരഞ്ഞി ‘ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി…
Read More » -
വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ…
Read More » -
കാട്ടാന ചവിട്ടികൊന്ന പോളിന് ചികിത്സ നിഷേധിച്ചതായി പരാതി ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വയനാട് : കാട്ടാനയുടെ ചവിട്ടേറ്റ വനം വകുപ്പ് വാച്ചറുടെ മരണത്തിൽ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട്…
Read More » -
മുഴുവൻ വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചിടാനുള്ള വനം വകുപ്പിന്റെ നടപടി വയനാടിനോടുള്ള വെല്ലുവിളി : WTA
കൽപ്പറ്റ: വന്യമൃഗ ശല്യത്തിന്റെ പേര് പറഞ്ഞ് വനവകുപ്പിന് കീഴിലുള്ള മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് വയനാട് ടൂറിസം അസോസിയേഷൻ . വന്യമൃഗാ ശല്യത്തിൽ പൊറുതിമുട്ടുന്ന…
Read More » -
വന്യജീവി ആക്രമണം; ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം: യോഗം 20 ന് വയനാട്ടിൽ
കോഴിക്കോട് : വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം,…
Read More » -
വനം മന്ത്രി രാജിവെക്കണം. കർഷക കോൺഗ്രസ്
കോഴിക്കോട് : മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കർഷക…
Read More » -
കോഴിക്കോട് നഗരസഭാ ബജറ്റിന് അംഗീകാരം
കോഴിക്കോട്: 2024-25 വർഷത്തെ ബജറ്റ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫ് കൊണ്ടു വന്ന ഭേദഗതി ആവശ്യമുള്ളപ്പോൾ പരിഗണിക്കാമെന്ന തീരുമാനത്തോടെയാണ് ബജറ്റ് അംഗീകരിച്ചത്. ഭരണഘടന പോലും…
Read More » -
നോ പ്ലാസ്റ്റിക് : ഇക്കോ ഫ്രണ്ട്ലി ബജറ്റ് കിറ്റുമായി കോഴിക്കോട് നഗരസഭ
കോഴിക്കോട് : പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി, പരിസ്ഥിതി സൗഹൃദ ബജറ്റ് കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് നഗരസഭ . പ്ലാസ്റ്റിക് നിരോധനം നടപ്പിക്കാൻ ഭഗീരഥപ്രയത്നം നടത്തുന്നതിനിടയിലാണ് പൂർണമായും…
Read More » -
കാലിക്കറ്റ് ബുക്ക്ക്ലബ് സുവർണജൂബിലി; സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട്: അരനൂറ്റാണ്ട് പിന്നിടുന്ന മലബാറിൻ്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. എം.ടി. വാസുദേവൻ നായർ…
Read More »