local
-
കാലിക്കറ്റ് ബുക്ക്ക്ലബ് സുവർണജൂബിലി; സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട്: അരനൂറ്റാണ്ട് പിന്നിടുന്ന മലബാറിൻ്റെ അക്ഷരക്കൂട്ടായ്മയായ കാലിക്കറ്റ് ബുക്ക് ക്ലബ്ബിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. എം.ടി. വാസുദേവൻ നായർ…
Read More » -
കർഷകർക്ക് പുതിയ വഴികൾ പരിചയപ്പെടുത്തി കാർഷിക വിദ്യാർഥികൾ
കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാനവർഷ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചറൽ വിദ്യാർഥികൾ കർഷകർക്ക് പ്രോട്രെയ്സിൻ്റെ ഉപയോഗത്തെയും പ്രാധാന്യത്തെയും കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.…
Read More » -
മക്കട ചെറുകുളം മേപ്പനാട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച്ച
കോഴിക്കോട്: മക്കട ചെറുകുളം മേപ്പനാട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ശനിയാഴ്ച്ച നടക്കും. രാവിലെ 9.30 ന് കലശം വരവ് തുടർന്ന് വെള്ളാട്ട്, കരിവില്ലി, കുലവൻ,…
Read More » -
കാപ്പ നിയമലംഘനമുൾപ്പെടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയും കോഴിക്കോട് ആദ്യമായി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കാപ്പ(പിറ്റ് NDPS)ചുമത്തപ്പെട്ട് ജയിലിൽ കിടന്ന് ഈയിടെ പുറത്തിറങ്ങിയ പ്രതി വീണ്ടും പിടിയിൽ. വെള്ളയിൽ…
Read More » -
കക്കയം ഡാമിലെ സന്ദർകർക്ക് സംരക്ഷണം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : കക്കയം ഡാമിലെത്തുന്ന സന്ദർശകർക്കും പ്രദേശവാസികൾക്കും വന്യജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കാനാവശ്യമായ സംരക്ഷണ നടപടികൾ ഡി.എഫ്.ഒ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കഴിഞ്ഞ ജനുവരി 20…
Read More » -
പത്രപ്രവർത്തക പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യണം
കൽപ്പറ്റ : പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും ആദ്യത്തെ ആഴ്ച തന്നെ കൃത്യമായി നൽകുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ…
Read More » -
കോഴിക്കോട് നഗരസഭാ ബജറ്റ്: വാഗ്ദാനങ്ങളുടെ പെരുമഴ ; ആവർത്തനവും – യു.ഡി എഫ്
കോഴിക്കോട് : പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന പദ്ധതികൾ വീണ്ടും അവതരിപ്പിക്കുന്നതാണ് കോർപറേഷൻ ബജറ്റ് എന്ന് യു.ഡി എഫ് കൗൺസിൽ പാർട്ടി. ക്രിയാത്മക നിർദ്ദേശങ്ങളോ ജനോപകാരപദ്ധതികളോ നടപ്പാക്കുന്നില്ല എന്നതിൻ്റെ ദൃഷ്ടാന്തമാണ് ആവർത്തന…
Read More » -
സംസ്ഥാന സർക്കാരിനെ തലോടിയും കേന്ദ്ര സർക്കാരിനെ ഇകഴ്ത്തിയും ഡെപ്യൂട്ടി മേയറുടെ ബജറ്റ് പ്രസംഗം
കോഴിക്കോട് : “തലോടലും തല്ലുമായി ” കോഴിക്കോട് നഗരസഭാ ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിൻ്റെ ബജറ്റ് പ്രസംഗ ഉപസംഹാരം . നഗരസഭയുടെ 2024- 25 വർഷത്തെ…
Read More » -
കോഴിക്കോട് നഗരസഭയ്ക്കു 60.40 കോടി രൂപയുടെ മിച്ച ബജറ്റ്
കോഴിക്കോട് : നടപ്പുവർഷത്തെ 99 കോടി രൂപയുടെ നീക്കിയിരിപ്പടക്കം മൊത്തം 1238 കോടി രൂപ വരവും, 1178 കോടിയുടെ ചെലവും, 60.40 കോടിയുടെ മിച്ചവും നിർദ്ദേശിക്കുന്ന 2024-25…
Read More » -
സൈക്കിൾ ഷെഡ് പദ്ധതിക്ക് തുടക്കം
കോഴിക്കോട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ വനിതകൾ നടത്തുന്ന എല്ലാവർക്കും ഉപയോഗിക്കാവുന്ന ചെലവൂർ വാർഡ് 17 ലെ സ്പോർട്സ് പാർക്കിൽ സ്ഥാപിച്ച 20 സൈക്കിളുകൾ അടങ്ങുന്ന മനോഹരമായ സൈക്കിൾ…
Read More »