local
-
വിജിൽ തിരോധാനം: വിജിലിന്റെതെന്ന് കരുതുന്ന ഷൂ കണ്ടെത്തി. ചതുപ്പിൽ തിരച്ചിൽ തുടരുന്നു
കോഴിക്കോട്: എലത്തൂർ സ്വദേശി കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയതിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ പോലീസ് കണ്ടത്തി.…
Read More » -
ഡിജിറ്റൽ കറൻസി തട്ടിപ്പ്: 36 ലക്ഷം തട്ടിയ കേസിൽ ആദ്യ അറസ്റ്റ്
കോഴിക്കോട് : ഡിജിറ്റൽ കറൻസി ഇൻവെസ്റ്റ് മെന്റ്റിലൂടെയും ട്രേഡിങ്ങിലൂടെയും ലാഭം നേടിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസ് കാരനിൽ നിന്നും 36 ലക്ഷത്തോളം രൂപ…
Read More » -
ഹണി ട്രാപ്പ് കേസിലെ പ്രതികൾ പിടിയിൽ
കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മടവൂരിൽ വെച്ച് കോഴിക്കോട് അഴിഞ്ഞിലം സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികളായ ആലപ്പുഴ മാവേലിക്കര സ്വദേശിനി…
Read More » -
പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന് 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ്…
Read More » -
ശോഭീന്ദ്രൻ മാസ്റ്ററുടെ സ്മരണക്കായി മൊകവൂരിൽ ശോഭീന്ദ്ര ഭവനം
കോഴിക്കോട് പച്ചമനുഷ്യനായി പരിസ്ഥിതി രംഗത്ത് നിറഞ്ഞ് നിന്ന പ്രൊഫ ശോഭിന്ദ്രൻ മാഷിൻ്റെ നിത്യസ്മൃതിക്കായൊരു ശോഭീന്ദ്ര ഭവനം. കോഴിക്കോട് മൊകവൂരിൽ പിഎൻ ദാസ് റിട്രീറ്റ് സെൻററിനോട് ചേർന്ന് 1700…
Read More » -
അധ്യാപകദിനം : കെ ചന്ദ്രൻ മാസ്റ്ററേയും എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി ടീച്ചറേയും ആദരിച്ചു.
പയിമ്പ്ര/ വെള്ളിമാട്കുന്ന്: കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ ഒരു വർഷം നീളുന്ന 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അധ്യാപക സംഘടന സംസ്ഥാന നേതാവായിരുന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്…
Read More » -
വയനാടിനെ ബന്ധപ്പെടുത്തി ഹെലികോപ്റ്റർ സർവീസ് സാധ്യത പരിശോധിക്കുന്നു
കോഴിക്കോട്: വയനാടിനെ ബന്ധപ്പെടുത്തി ഹെലികോപ്റ്റർ, എയർ ആംബുലൻസ് സർവീസുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നു. മണ്ണിടിച്ചിൽ, മരംവീഴൽ, ഹെയർപിൻ വളവുകളിലെ അപകടം എന്നിവ മൂലം താമരശേരി. കുറ്റ്യാടി…
Read More » -
തിരിച്ചടവ് മുടങ്ങിയ സ്വർണ്ണപ്പണയ വായ്പയിൽ, ഉരുപ്പടികൾ ലേലം ചെയ്യുകയാണെങ്കിൽ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ
എറണാകുളം : സ്വർണ്ണം പണയം വച്ച് കഴിഞ്ഞാൽ ഉരുപ്പടികൾ എങ്ങനെയെങ്കിലും അവ വഹിച്ച് എടുക്കണമെന്നാണ് മിക്ക ഫിനാൻസ് കമ്പനികളുടെയും ഉദ്ദേശം. നിയമത്തെക്കുറിച്ച് അറിയാത്ത ഉപഭോക്താക്കൾ പലപ്പോഴും പെട്ടുപോകും.…
Read More » -
ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ രേഖകൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നുണ്ടോ?
എറണാകുളം : അത്യാവശ്യം വന്നാൽ ഉപകരിക്കുവാൻ വേണ്ടിയാണ് കനത്ത പ്രീമിയം നൽകി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർഷംതോറും കൃത്യമായി നൽകുന്നുണ്ടെന്ന ആത്മവിശ്വാസം, അവിചാരിതമായി…
Read More » -
ദമ്പതികൾക്ക് മർദ്ദനം: കേസെടുത്തത് തിരുവമ്പാടി പോലീസിനെതിരെയല്ല !
കോഴിക്കോട് : കാർ തടഞ്ഞു നിർത്തി മൂന്നംഗ സംഘം ദമ്പതികളെ മർദ്ദിച്ചെന്ന പരാതിയിൽ പൊല്ലാപ്പ് നേരിട്ട് തിരുവമ്പാടി പോലീസ്. ദമ്പതികളുടെ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നാരോപിച്ച് തിരുവമ്പാടി …
Read More »