local
-
അപൂർവ ഫോട്ടോ പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തുടങ്ങി
തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കം.…
Read More » -
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും, വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി
കൽപ്പറ്റ :- കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷനും, വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി വയനാട് കലക്ടറേറ്റ്ലേക്ക് മാർച്ചും ധാരണയും നടത്തി ഹോട്ടൽ മേഖലയിലെയും ടൂറിസം മേഖല…
Read More » -
ചെറിയ പലാക്കിൽ മാളിയേക്കൽ കുടുംബ സംഗമം
കോഴിക്കോട്: നഗരത്തിലെ പുരാതന മുസ്ലിം തറവാടുകളിൽ ഒന്നാ യ കുറ്റിച്ചിറയിലെ ചെറിയ പലാക്കിൽ മാളിയേക്കൽ കുടുംബാംഗങ്ങൾ ബേപ്പൂർ സിറ്റി പാലസിൽ ഒത്തു കൂടി. നഗരത്തിലും പുറത്തുമായി താമസമാക്കിയ…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ…
Read More » -
നഗരത്തിൽ വീണ്ടും വൻ ലഹരിവേട്ട :155 ഗ്രാം എം ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട് : ബംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ കാരിയർമാർ പിടിയിൽ. മലപ്പുറം സ്വദേശി ചേലേമ്പ്ര പുല്ലുകുന്ന് പുത്തലത്ത് ഹൗസിൽ ഷഹീദ് ഹുസൈൻ (…
Read More » -
വെറ്ററിനറി ഡോക്ടറെ ആക്രമിച്ച സംഭവം: ഐ.വി.എ. പ്രതിഷേധിച്ചു
കോഴിക്കോട് : കൂത്താളി വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ. സി. വിജിതയെ സേവനത്തിനിടെ മർദിച്ച സംഭവത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ( ഐ.വി.എ) കേരള…
Read More » -
ഈരാറ്റുപേട്ട ബസ് സർവ്വീസ് പുന:രാംഭിക്കുക – ആർ ജെ ഡി
കൂമ്പാറ: തിരുവമ്പാടിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ ടീ സി ബസ് സർവ്വീസ് പുന:രാംഭിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോൾ നിർത്തൽ ചെയ്യതിരികയാണ് , യാത്രക്കാർക്ക് വളരെ…
Read More » -
കർഷക പ്രതിഷേധ സദസ്സ്
കൊടുവള്ളി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും ന്യായമായ അവകാശങ്ങൾക്കായി കർഷകരെ സമരത്തിലേക്ക് വലിച്ചിഴക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ…
Read More » -
റോഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോർപ്പറേഷൻ വാർഡ് പതിനേഴ് ചെലവൂര്‍ മുണ്ടിക്കൽതാഴം വാ പോലത്തെ റോഡ് വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്തു ചെലവൂർ ബാങ്ക് പ്രസിഡൻറ്…
Read More » -
എടലമ്പാട് പങ്കാളിത്ത ഗ്രാമത്തിൽ പായസ കിറ്റും സ്വാതന്ത്ര്യദിന ഗ്രീറ്റിങ് കാർഡ് വിതരണവും നടത്തി ആനയാംകുന്ന് ഹയർ സെക്കൻഡറിയിലെ എൻ.എസ്.എസ് ടീം
മുക്കം: ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ച് വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്നിലെ എൻ.എസ്.എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒൻപതിന് ആരംഭിച്ച ചടങ്ങിൽ…
Read More »