local
-
പൊതു പ്രവർത്തകനെതിര കള്ള സ്ത്രീ പീഡന കേസ്: തിരുവമ്പാടി വനിതാ എസ് ഐക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
കോഴിക്കോട് : മതിയായ അന്വേഷണം നടത്താതെയും ലാഘവത്തോടെയും പൊതുപ്രവർത്തകനെ സ്ത്രീപീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം…
Read More » -
മെയ്ത്ര ആശുപത്രിക്കെതിരായ രാജ്യദ്രോഹ കേസ്: വമ്പൻ സ്രാവുകളെ സംരക്ഷിച്ച് കേസൊതുക്കാൻ സമ്മർദ്ദമെന്ന് സൂചന
കോഴിക്കോട് : ഇന്ത്യയുടെ അഭിമാനമായ ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ ഊർജിത അന്വേഷണം തുടരുന്നതിനിടെ കേസ് ഒരുക്കാനും സമ്മർദ്ദം. ജമ്മു-…
Read More » -
ദൃശ്യം മോഡൽ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബംഗളൂരു എയർപോർട്ടിൽ പിടിയിൽ
കോഴിക്കോട് :വയനാട് സ്വദേശി ഹേമചന്ദ്രനെ കൊല്ലപ്പെടുത്തി ദൃശ്യം മോഡലിൽ കുഴിച്ചിട്ട കേസിൽ മുഖ്യപ്രതി സുൽത്താൻബത്തേരി സ്വദേശി നൗഷാദ് . ബംഗളൂരു എയർപോർട്ടിൽ പിടിയിൽ. സൗദിയിൽ നിന്ന് ഇന്ന്…
Read More » -
ബാങ്കിലടച്ച കറൻസിയിൽ 500 ൻ്റെ 31 കള്ളനോട്ടുകൾ
കോഴിക്കോട് : ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന കറൻസിയിൽ വ്യാജനോട്ടു കൾ. നഗരത്തിലെ കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ കുറ്റിയിൽ താഴം ശാഖയിലെത്തിച്ച കറൻസിയിലാണ് 500 രൂപയുടെ…
Read More » -
അപകടകാരിയായ കാട്ടാനയെ മയക്കുവെടി വച്ച് ഉടൻ പിടികൂടണം : ആർ ജെ ഡി
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കള്ളിപ്പാറയിൽ തേനരുവി പ്രദേശത്ത് കൃഷിയിടങ്ങളിൽ ഇറങ്ങി ഭീതി പരത്തുന്ന ആക്രമണകാരിയായ കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടണം എന്ന് ആർ ജെ ഡി…
Read More » -
കാടുപിടിച്ചു കിടക്കുന്ന സ്വകാര്യഭൂമികള്‍ വെട്ടിത്തെളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
*വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഹോട്ട് സ്പോട്ടുകള്‍, ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാട്ടുപന്നി അക്രമണം* കോഴിക്കോട് : ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ സ്ഥിതി,…
Read More » -
ഓട്ടോറിക്ഷ തൊഴിലാളികളെ പോലീസിന്റെ ജോലി ഏൽപ്പിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പോലീസ് ചെയ്യേണ്ട ജോലി ഓട്ടോ റിക്ഷ തൊഴിലാളികളെ ഏൽപ്പിക്കുന്നത് ആശാസ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഇത് നിയമം കൈയിലെടുക്കുന്നതിന് പ്രേരണ നൽകുമെന്നും…
Read More » -
എആര്‍ തെമാറ്റിക് ടൂറിസം ട്രൈല്‍ മാപ്പുമായ് കോഴിക്കോട് ഡിടിപിസി
കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഓഗ്മെന്റഡ് റിയാലിറ്റി ഇന്ററാക്ടീവ് തെമാറ്റിക് ടൂറിസം മാപ്പ് തയ്യാറാക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. മാപ്പിന്റെ…
Read More » -
മാനന്തവാടി കല്ലോടി സ്കൂൾ 82 ബാച്ച് സംഗമം – മലർവാടി സെപ്റ്റംബർ 6 ന്
മാനന്തവാടി : കല്ലോടി സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ 1982 SSLC ബാച്ചിൻറെ സംഗമം ‘ മാർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക…
Read More » -
ചൊവ്വാറ്റുകുന്നേൽ മേരി ദേവസ്യ നിര്യാതയായി: സംസ്കാരം നാളെ കൂരാച്ചുണ്ടിൽ
പുല്ലൂരാംപാറ : കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ചൊവ്വാറ്റുകുന്നേൽ ദേവസ്യയുടെ ( അപ്പച്ചൻ) ഭാര്യ മേരി ദേവസ്യ (87 ) നിര്യാതയായി. കൂരാച്ചുണ്ടിലെ മുറിഞ്ഞകല്ലേൽ കുടുംബാംഗമാണ്. …
Read More »