MOVIES
-
അൻപതിലേക്ക് ചുവടു വെച്ച് ബിജു മേനോൻ
കോഴിക്കോട് : മലയാളത്തിൻ്റെ പ്രിയ നായക നടനാണ് ബിജു മേനോൻ. നായകനായും സഹനടനായും വില്ലനായുമൊക്കെ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന ബിജു മേനോൻ ഇന്ന് തൻ്റെ അൻപതാം പിറന്നാൾ…
Read More » -
ലഹരി മരുന്ന് കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍, രാഗിണിയുടെ കസ്റ്റഡി നീട്ടി, സിനിമാ ലോകം ഞെട്ടലില്‍
ബെംഗളുരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ ലോകത്ത് കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതിന് പിന്നാലെ…
Read More » -
മയക്ക്മരുന്ന് സംഘവുമായി സൂപ്പര്‍താരങ്ങള്‍ക്ക് ബന്ധം, നിശാപാര്‍ട്ടിയിലെ ഫോട്ടോയും വീഡിയോസും പോലീസിന് കൈമാറി, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഗൗരിലങ്കേഷിന്റെ സഹോദരന്
ബെംഗളുരു: കന്നട സിനിമാ മേഖല മയക്ക്മരുന്ന് സംഘത്തിന്റെ പിടിയിലാണെന്ന് കൊല്ലപ്പെട്ട ഗൗരിലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചു. പന്ത്രണ്ടോളം കന്നട സിനിമാ നടന്മാര് മയക്ക് മരുന്ന് സംഘവുമായി…
Read More » -
പി വി സാമി പുരസ്കാരം മോഹന്‍ലാലിന്
കോഴിക്കോട്: പി വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന് മോഹന്‍ലാലിന്. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയംസ് കുമാര്‍ ചെയര്‍മാനും…
Read More » -
മോഷ്ടാക്കളുടെ കഥ പറയുന്ന തിരുത്ത് ഇന്ന് യൂട്യൂബ് റിലീസ്
ലോക് ഡൗണ്‍ കാലത്തെ രണ്ടു മോഷ്ടാക്കളുടെ ജീവിതം പറയുന്ന ഷോര്‍ട്ട് ഫിലിം തിരുത്ത് യൂട്യൂബില്‍ ഇന്ന് (വ്യാഴം) റിലീസ് ചെയ്യും. മോഷ്ടിച്ച വസ്തുക്കള്‍ക്കൊപ്പം ലഭിച്ച ഒരു പെണ്‍കുട്ടിയുടെ…
Read More » -
കല-സ്വദേശി മെര്മറി ഇറ്റാലിയ ഷോര്‍ട്ട് ഫിലിം ജേതാക്കളെ പ്രഖ്യാപിച്ചു
കോഴിക്കോട്: കല-സ്വദേശി മെര്മറി ഇറ്റാലിയ ഷോര്‍ട്ട് ഫിലിം മത്സര വിജയികളെ മേയര്‍ തോട്ടത്തിൽ രവീന്ദ്രന് പ്രഖ്യാപിച്ചു. സംഗീത് കൃഷ്ണ സംവിധാനം ചെയ്ത പ്ലക്ക ഒന്നാമതെത്തി. കണ്ണൂര്‍ സബ്ബ്…
Read More » -
ബച്ചന് കുടുംബം കൊവിഡ് പിടിയില്‍, ഐശ്വര്യറായിയുടെ പരിശോധന ഫലം ഇന്ന്
മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കി കൊവിഡ്. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചനാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. ജയബച്ചന്റെയും…
Read More » -
ഓണ്‍ലൈന്‍ റിലീസിംഗാണ് ഭാവി, വിജയ് ബാബു ഫെയ്സ്ബുക്കില്‍ സൂചന നല്കി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിയ്യേറ്റര്‍ റിലീസിംഗ് സാധ്യതകള്‍ അടഞ്ഞു. പ്രൊഡ്യൂസര്‍ വിജയ് ബാബു പുതിയ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ വഴി ഓണ്‍ലൈന്‍ റിലീസിംഗ് തീരുമാനിച്ചിരിക്കുന്നു. ഈ…
Read More »