MOVIES
-
തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിലൂടെ കേരളത്തിലെത്തിക്കും
തമിഴകത്തെ വമ്പന്‍ ചിത്രങ്ങളായ തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും
സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു…
Read More » -
ആസിഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക; വിവാദ സംഭവത്തെ ചിരിയോടെ നേരിട്ടതിനുള്ള ആദരം
ദുബായ്: നടന് ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3യാണ് നൗകയുടെ പേരു…
Read More » -
വേണോ നമ്മള് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്കിയിട്ടു വിവാഹം ചെയ്യരുത്; നടി ഭാമ
മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നടി ഭാമ. വിവാഹശേഷം താരം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഭാമ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഭര്‍ത്താവായ…
Read More » -
‘അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എനിക്ക് ഒരു വിഷമവുമില്ല’: ആസിഫ് അലി
തിരുവനന്തപുരം: സംഗീത സംവിധായകന് രമേശ് നാരായണ്‍ മനഃപൂര്‍വമല്ല അപമാനിച്ചതല്ലെന്ന് തുറന്ന് പറഞ്ഞ് നടന് ആസിഫ് അലി. അദ്ദേഹം വിളിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും അതില്‍ യാതൊരു വിഷമവുമില്ലെന്നും ആസിഫ്…
Read More » -
ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് രമേശ് നാരായണ്‍
കൊച്ചി: ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സംഗീത സംവിധായകന് രമേശ് നാരായണ്‍. ആസിഫിനെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും…
Read More » -
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. ഇതാദ്യമായാണ് ഇത്രയും സിനിമകള്‍ അവാര്‍ഡിനായെത്തുന്നത്.രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍വീതംകണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി…
Read More » -
കുട്ടികള്‍ക്കായി ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കുട്ടികള്‍ക്കായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ടി കെ രാജീവ് കുമാറിന്റെ ആശയത്തില്‍ സുനില്‍ നമ്പുവാണ് ആനിമേഷന്‍ സീരീസിന്റെ…
Read More » -
അതിജീവനത്തിന്റെ കഥ; ആടുജീവിതം ഒടിടിയിലേക്ക്
ആഗോളതലത്തില്‍ തിയേറ്റര്‍ വിജയം നേടിയ ബ്ലെസി – പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ സിനിമാ പ്രേമികള്‍ക്കായി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുകന്നത്. ഈ മാസം 19 ന് ചിത്രം…
Read More » -
യൂട്യൂബര്‍ അര്‍ജ്യു പ്രണയത്തില്‍; കാമുകി സോഷ്യല്‍ മീഡിയ താരം
ട്രോള്‍ വിഡിയോകളിലൂടെ ഹിറ്റായ യൂട്യൂബര്‍ അര്ജുന് സുന്ദരേശന് പ്രണയത്തില്‍. അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജുമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയത്. അപര്‍ണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ്…
Read More »