MOVIES
-
പുനീതിന്റെ മരണം , കണ്ണീരോടെ സൂര്യ , ആത്മഹത്യ ചെയ്തത് ഏഴോളം ആരാധകര്‍ .
തെന്നന്നിന്ത്യന് സൂപ്പര്‍ താരം പൂനിതിന്റെ മരണത്തെ തുടര്‍ന്ന് ഏഴോളം ആരാധാകര്‍ ആത്മഹത്യ ചെയ്തതായി കര്‍ണാകയില്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ പുനീതിന്റെ വിയോഗമറിഞ്ഞ് മൂന്നോളം പേര്‍ക്ക് ഹ്യദയസ്തഭനവും സംഭവിച്ചു എന്നതാണ്…
Read More » -
നെഞ്ചിലൊരു ഭാരം ..തൊണ്ടയിലൊരു പിടുത്തം ..കണ്‍പീലിയിലൊരു നനവ് , ഭീംമിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ്
തമിഴ്നാട്ടിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെയും,മദ്രാസ് ഹൈക്കോടതി ജഡ്ജി റിട്ട ജസ്റ്റിസ് കെ ചന്ദ്രുവിന്റ ജീവിതത്തെയും പ്രമാണമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന സിനിമ…
Read More » -
ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്ക് തിയറ്ററില്‍ പ്രവേശിക്കാം, കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്.
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സംസ്ഥാനസര്‍ക്കാര്‍. സിനിമാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം രണ്ടു ഡോസ്…
Read More » -
ജിം വര്‍ക്കൗട്ടിനിടെ നെഞ്ചുവേദന, വൈകാതെ മരണം, കന്നഡ സൂപ്പര്‍ താരത്തെ വീഴ്ത്തിയത് ഈ വില്ലന്‍, നമ്മളെല്ലാം ഒന്ന് കരുതിയിരിക്കണം!!
കന്നഡ സിനിമയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര് ഹൃദയാഘാതത്താല്‍ അന്തരിച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നാല്പ്പത്താറ് വയസുള്ള പുനീതിന് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു?…
Read More » -
ആര്യനെതിരെ തെളിവുകളില്ല, വാട്സാപ് ചാറ്റ് പഴയത്, ഷാരൂഖ് ഖാന്റെ നീക്കങ്ങള്‍ ഫലിച്ചു, മകന് ജാമ്യം!
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മുംബൈ ഹൈക്കോടതി ജാമ്യ അനുവദിച്ചു. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍ സി ബി…
Read More » -
വിടുതലൈയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് വിജയ് സേതുപതി .
ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന് ഒരുക്കുന്ന ചിത്രമാണ് വിടുതലൈ.ആരാധാകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ.സംവിധായകന് വെട്രിമാരനൊപ്പം വിജയ് സേതുപതി ഇരിക്കുന്ന ചിത്രമാണ്…
Read More » -
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി താരങ്ങള്‍
ന്യുഡല്‍ഹി. 67 ാമത് ദേശീയ ചലച്ചിത്രങ്ങള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്കാരം നടന് ധനുഷും മനോജ് വാജ്പേയും…
Read More » -
ആര്യനെ സന്ദര്‍ശിച്ച് ഷാറൂഖ് ഖാന് , സന്ദര്‍ശനം അറസ്റ്റിലായി മൂന്നാഴ്ച്ചയ്ക്ക് ശേഷം
മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന് ആര്യന് ഖാനെ ഷാരൂഖ് ഖാന് സന്ദരശിച്ചു . നേരത്തെ വിഡിയോ കോളിലൂടെ സംവദിച്ചിരുന്നെങ്കിലും അറസ്റ്റിലായതിനു ശേഷം…
Read More »