National
-
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി താരങ്ങള്‍
ന്യുഡല്‍ഹി. 67 ാമത് ദേശീയ ചലച്ചിത്രങ്ങള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്കാരം നടന് ധനുഷും മനോജ് വാജ്പേയും…
Read More » -
പെട്രോള്‍ വില വര്‍ദ്ധനവില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം , 10 ദിവസത്തിനിടെ കൂടിയത് 8 തവണ
ന്യുഡല്‍ഹി: സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു .പെട്രോളിന് 35 പൈസയും , ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂടിയത്. ഇന്ധനവില കൂടിയതോടെ ആവശ്യ…
Read More » -
ബോളിവുഡ് താരം ഷാറൂഖാന്റെ വീട്ടീല് എന്‍ സി ബി റെയ്ഡ്
മുബൈ: ബോളിവുഡ് താരം ഷാറൂഖാന്റെ വസതിയായ മന്നത്തില്‍ നര്‍ക്കോട്ടിക് കണ്ട്രാള് ബ്യുറോ (എന്‍സിബി) പരിശോധന നടത്തി . ഷാറൂഖിന്റെ മകന് ആര്യന് ഖാന് ഈ മാസമാദ്യം ലഹരിക്കേസില്‍…
Read More » -
രാജ്യത്ത് 75 % ജനങ്ങള്‍ക്കും ആദ്യ ഡോസ് വാക്സിന് , ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി : രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ച് ഒന്‍പത് മാസം പിന്നിടുമ്പോഴേക്കും 100 കോടി ജനങ്ങള്‍ക്കും ആദ്യ ഡോസ് വാക്സിന് നല്കി ഇന്ത്യ ചരിത്രം കുറിച്ചു .ചൈനയ്ക്കു…
Read More » -
ആര്യനെ സന്ദര്‍ശിച്ച് ഷാറൂഖ് ഖാന് , സന്ദര്‍ശനം അറസ്റ്റിലായി മൂന്നാഴ്ച്ചയ്ക്ക് ശേഷം
മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന് ആര്യന് ഖാനെ ഷാരൂഖ് ഖാന് സന്ദരശിച്ചു . നേരത്തെ വിഡിയോ കോളിലൂടെ സംവദിച്ചിരുന്നെങ്കിലും അറസ്റ്റിലായതിനു ശേഷം…
Read More » -
ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ നിയന്ത്രിച്ച ഡോ.ഫൈൻ. സി.ദത്തൻ കോഴിക്കോടിന്റെ കുരുന്ന്
കോഴിക്കോട് : ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ നിയന്ത്രിച്ച ഡോ.ഫൈൻ. സി.ദത്തൻ കോഴിക്കോടിന്റെ കുരുന്ന് . കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ കോളജിന്റെ തുടക്കകാലം മുതൽ അധ്യാപികരായിരുന്ന…
Read More » -
കോഴിക്കോട് ആറുവരിപ്പാത അടുത്തമാസം തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി:അനിശ്ചിതത്വത്തിലായിരുന്ന കോഴിക്കോട് രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാത നിര്‍മ്മാണ പ്രവര്‍ത്തനം ഓഗസ്റ്റ് 10ന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി…
Read More » -
ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിന് കോഴിക്കോട്ടെ ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ആദരാഞ്ജലി.
കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിന് കോഴിക്കോട്ടെ ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ആദരാഞ്ജലി.കാലിക്കറ്റ് പ്രസ്സ്…
Read More » -
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിനോടൊപ്പം റിപ്പോർട്ടിംഗ് നടത്തവേയാണ് കൊല്ലപ്പെട്ടത്.…
Read More » -
വീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ജമ്മു കാശ്മീർ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കോഴിക്കോട്: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാർ എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. രാവിലെ ഏഴ് മണിക്ക് പൂക്കാട്…
Read More »