Others
-
റേഷന്‍ കടകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി
കോഴിക്കോട്: റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളേയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More » -
വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം
കേരള പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍,…
Read More » -
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് അന്തരിച്ചു
തിരുവനന്തപുരം:വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് (32) അന്തരിച്ചു. ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകനാണ്. ജൂലൈ 31 ന് രാത്രി…
Read More » -
നിങ്ങളുടെ വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടേക്കാം, വേഗം ഇത് ചെയ്യൂ
കോഴിക്കോട്: നിങ്ങളുടെ വാട്സാപ് നമ്പറില്‍ നിന്ന് നിങ്ങളറിയാതെ സന്ദേശം പോകുന്നുണ്ടോ? നിങ്ങളറിയാതെ ഡിപി മാറുന്നുണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ, വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. സമൂഹ മാധ്യമ എക്കൗണ്ടുകള്‍ വ്യാപകമായി…
Read More » -
കല-സ്വദേശി മെര്മറി ഇറ്റാലിയ ഷോര്‍ട്ട് ഫിലിം ജേതാക്കളെ പ്രഖ്യാപിച്ചു
കോഴിക്കോട്: കല-സ്വദേശി മെര്മറി ഇറ്റാലിയ ഷോര്‍ട്ട് ഫിലിം മത്സര വിജയികളെ മേയര്‍ തോട്ടത്തിൽ രവീന്ദ്രന് പ്രഖ്യാപിച്ചു. സംഗീത് കൃഷ്ണ സംവിധാനം ചെയ്ത പ്ലക്ക ഒന്നാമതെത്തി. കണ്ണൂര്‍ സബ്ബ്…
Read More » -
ഓണ്‍ലൈന്‍ ചൂതാട്ടം, വിരാട് കോലിയെയും തമന്നയെയും അറസ്റ്റ് ചെയ്യാന്‍ ഹരജി
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈയിലെ മുതിര്‍ന്ന അഭിഭാഷകന് എ പി സൂര്യപ്രകാശമാണ് കോടതിയില്‍…
Read More » -
ഹോട്സ്പോട്ടുകള്‍ 498 ആയി, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടനില്ല
കോഴിക്കോട്: കെ എസ് ആര് ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടനുണ്ടാകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. ആഗസ്റ്റ് 1 മുതല്‍ കെ എസ് ആര്…
Read More » -
കോവിഡ്19: അര്‍ബുദ രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം
കോഴിക്കോട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യത്തില്‍ റേഡിയേഷന്, കീമോതെറാപ്പി എന്നിവ ഉള്‍പ്പെടെ അടിയന്തര ചികിത്സ…
Read More » -
കോവിഡിനെതിരെ ആരോഗ്യവകുപ്പിന്റെ പുതിയ ‘GAME’ , ഒരു അവസരം മാത്രം, ജയിച്ചേ തീരൂ!
കോഴിക്കോട് : കോവിഡ്19 സമയത്ത് ബോധവല്‍ക്കരണത്തിനായി പുതിയ ‘GAME’ കോഡുമായി ആരോഗ്യ വകുപ്പ്. ഈ കളി ജയിക്കാന്‍ പറ്റിയില്ലെങ്കില്‍ മറ്റു കളികള്‍ പോലെ അവസരങ്ങള്‍ ഉണ്ടാവാന്‍ സാധ്യത…
Read More »