Others
-
സ്പിരിറ്റില്‍ പൊടിപടലങ്ങള്‍, ജവാന് മദ്യ നിര്‍മാണം പുതിയ പ്രതിസന്ധിയില്‍
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍ കണ്ടെത്തി. ഇത്രയും സ്പിരിറ്റ് വീണ്ടും അരിച്ചെടുക്കാന്‍ എക്സൈസ് നിര്‍ദേശം നല്കി. ഇതോടെ,…
Read More » -
നിയമപോരാട്ടം ജയിച്ചു, ആനവണ്ടിയും കെ എസ് ആര് ടി സിയും ഇനി കേരളത്തിന് സ്വന്തം
കെ എസ് ആര് ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ഇനി മുതല്‍ കേരളത്തിന്റെ ബസ്സുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ.കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍…
Read More » -
വീറുറ്റ പോരാട്ട പ്രതീകമായി കേരളത്തിലെ പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ഡോക്ടറായ വി എസ് പ്രിയ
കോഴിക്കോട്: സ്ത്രീയുടെ ശരീരത്തില്‍ മുപ്പതു വര്‍ഷത്തോളം പുരുഷനായി ജീവിച്ച ശേഷമാണ് പ്രിയ പുറന്തോടു പൊട്ടിച്ചു പുറത്തു വരുന്നത്. സജീവമല്ലാത്ത പുരുഷന്റെ ഭാരം പേറുക കഠിനമായിരുന്നു. ഡോ. ജിനു…
Read More » -
അവാര്‍ഡ് ജേതാവ് മീടൂ ആരോപണ വിധേയന്, ഒ എന്‍ വി സാഹിത്യ പുരസ്കാരം പുന:പരിശോധിക്കും
ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം, അവാർഡ് നിർണ്ണയ സമിതിയുടെ നിർദേശ പ്രകാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കുവാൻ ഒഎൻവി കൾച്ചറൽ അക്കാദമി നിശ്ചയിച്ചതായി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ…
Read More » -
1000 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു, കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി പ്രവാസി വ്യവസായി
കോഴിക്കോട്: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ കഴിയുന്ന നാടിന് കൈത്താങ്ങായി പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത്. ഗോവിന്ദപുരം സ്വദേശിയായ കോര്‍മത്ത് പ്രദേശത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന…
Read More » -
വിദ്യാര്‍ഥികളിലൂടെ വനവത്കരണം ലക്ഷ്യമിട്ട് കൃഷ്ണശില; ആയിരം കിറ്റുകള്‍ വിതരണോദ്ഘാടനം വനം മന്ത്രി നിര്‍വഹിച്ചു
കോഴിക്കോട്: വനവത്കരണത്തിലൂടെ പ്രകൃതിയുടെ താളം വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണശില ഗ്രീന്‍ഫോഴ്സ് ഫൗണ്ടേഷന് പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടു. അഞ്ച് ഇനം മരങ്ങളുടെ വിത്തുകള്‍ അടങ്ങിയ ആയിരം…
Read More » -
അലോപ്പതിയോട് കളിച്ച ബാബാ രാംദേവിന് കൈപൊള്ളി! കേന്ദ്ര മന്ത്രി ഇടപെട്ടതോടെ തലയൂരി, പക്ഷേ ട്വിറ്ററില്‍ മലക്കം മറിഞ്ഞു
ന്യൂഡല്‍ഹി: അലോപ്പതിയെ വിവേകമില്ലാത്ത ചികിത്സാ രീതിയെന്ന് പരിഹസിച്ച ബാബാ രാംദേവ് വെട്ടിലായി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും രാംദേവിനെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതോടെ,…
Read More » -
ഒ ടി ടി പ്ലാറ്റ്ഫോമുമായി നടി അനുമോളും സംഘവും, കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രാമുഖ്യം
ആമസോണ്‍ പ്രൈം നെറ്ഫ്ലിക്സ് മാതൃകയില്‍ ഒ ടി ടി പ്ലാറ്റ്ഫോമുമായി നടി അനുമോള്‍ & ടീം രംഗത്ത്. കേവ് ഫിലിംസ് ആന്റ് ഷോസ് എന്ന പ്ലാറ്റ്ഫോം ആണ്…
Read More » -
കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ഗൂഗിളിന്റെ അംഗീകാരം
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാനും കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ…
Read More » -
താജ്മഹല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിയും! സന്ദര്‍ശകരെ ഒഴിപ്പിച്ചു, ബോംബ് കണ്ടെത്താന്‍ തീവ്രപരിശോധന, വീഡിയോ കാണാം
താജ്മഹലിന് ബോംബ് ഭീഷണി! സന്ദേശം ലഭിച്ച ഉടനെ താജ്മഹല്‍ അടച്ച് സന്ദര്‍ശകരെ ഒഴിപ്പിച്ചു. സി ഐ എസ് എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍…
Read More »