Others
-
താജ്മഹല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിയും! സന്ദര്‍ശകരെ ഒഴിപ്പിച്ചു, ബോംബ് കണ്ടെത്താന്‍ തീവ്രപരിശോധന, വീഡിയോ കാണാം
താജ്മഹലിന് ബോംബ് ഭീഷണി! സന്ദേശം ലഭിച്ച ഉടനെ താജ്മഹല്‍ അടച്ച് സന്ദര്‍ശകരെ ഒഴിപ്പിച്ചു. സി ഐ എസ് എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍…
Read More » -
ഷാര്‍ജ-കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി
തിരുവനന്തപുരം: ഷാര്‍ജ-കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.…
Read More » -
വാട്സ്ആപ്പിനെ ആപ്പിലാക്കാന്‍ സര്‍ക്കാറിന്റെ സന്ദേശ് ആപ്പ് റെഡി, സംവാദ് ആപ്പ് അണിയറയില്‍
ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് മേഖലയിലെ ശക്തരായ ഫേസ് ബുക്കിന്റെ വാട്സ്ആപ്പിനോട് മത്സരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്ദേശ് എന്ന പേരില്‍ പ്രാദേശിക ആപ്പ് വികസിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍…
Read More » -
എസ് ഹരീഷ്, സത്യന് അന്തിക്കാട്, സജിത മഠത്തില്‍ എന്നിവര്‍ക്ക് സാഹിത്യ അക്കാദമി പുരസ്കാരം
2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ ഏറെ വിവാദമായ മീശ എന്ന നോവലിനാണു പുരസ്കാരം. പി രാമന്, എം ആര് രേണുകുമാര്‍…
Read More » -
സ്വവര്‍ഗാനുരാഗി ആയതിനാല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഹോം ഗാര്‍ഡിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട നടപടി തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി. ലൈംഗിക താതപര്യം ഒരാളുടെ സ്വകാര്യതയാണ്. ആ സ്വകാര്യതാ സംരക്ഷണം…
Read More » -
മലയാള ഷോര്‍ട് ഫിലിം ‘മണ്ണ് ഇര’ക്ക് അന്തര്‍ദേശീയ പുരസ്കാരം
കോഴിക്കോട്: പൈന്‍ വുഡ് സ്റ്റുഡിയോ സംഘടിപ്പിച്ച ലിഫ്റ്റ് ഓഫ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ‘മണ്ണ് ഇര ‘ എന്ന ഹസ്വ ചിത്രത്തിന് പുരസ്കാരം. ഉള്ളിയേരി സ്വദേശി അഖില്‍ പെരൂളി…
Read More » -
കോഴിക്കോട് സ്വദേശി പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍
കോഴിക്കോട്: ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍ ആര്‍മി റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ പ്രദീപ് 1985 ല്‍ സിഖ് റജിമെന്റിലാണ് ഓഫീസറായി കരസേനയില്‍…
Read More » -
ഒളിമ്പിക് ചാമ്പ്യന്‍ സുശീല്‍ കുമാറിന്റെ ഒപ്പിട്ട് ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷനില്‍ വന്‍ തട്ടിപ്പ്! കായിക മന്ത്രാലയം വിശദീകരണം തേടി
ന്യൂഡല്‍ഹി: സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ് ജി എഫ് ഐ)യില്‍ പ്രസിഡന്റ് അറിയാതെ ജനറല്‍ സെക്രട്ടറി ബൈ ലോ മാറ്റി! രണ്ട് തവണ ഒളിമ്പിക്…
Read More » -
കോഴിക്കോട് ആകാശവാണി നിലയം നിലനിര്‍ത്തണം: മന്ത്രി ടി.പി. രാമകൃഷ്ണന് കേന്ദ്രമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: കോഴിക്കോട് ആകാശവാണി നിലയം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.പി.രാമകൃഷ്ണന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ് ദേക്കറിന് കത്തയച്ചു.…
Read More »