Politics
-
വൈഎസ്ആര്സിപിയുടെ നിര്മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്ഡോസര് ഉപയോഗിച്ച് പൊളിച്ചു; ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് പാര്ട്ടി
ഹൈദരാബാദ്: വൈഎസ്ആര്സിപിയുടെ നിര്മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്ഡോസര് ഉപയോഗിച്ച് പൊളിച്ചു. താഡേപ്പള്ളിയില് പണിയുന്ന പാര്ട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസാണ് തകര്ത്തത്. ആന്ധ്രാപ്രദേശ് തലസ്ഥാനമേഖല വികസന അതോറിറ്റിയും (എപിസിആര്ഡിഎ) മംഗലഗിരി താഡേപള്ളി…
Read More » -
പ്രിയങ്കയെ നേരിടാന് ഖുശ്ബു എത്തണം ; ആവശ്യമുയര്ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്
ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പില് പ്രിയങ്കയെ നേരിടാന് ഖുശ്ബുവിനെ ഇറക്കണമെന്നാവശ്യം തമിഴ്നാട്ടിലെ സാമൂഹികമാധ്യമങ്ങളില് ശക്തമാണ്. കെ അണ്ണാമലൈ അടക്കം നേതാക്കള് പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാന്ഡിലുകളിലാണ് പ്രചാരണം…
Read More » -
ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി താല്ക്കാലികമായി സ്റ്റേ ചെയ്തു
ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്ഹി ഹൈക്കോടതി താല്ക്കാലികമായി സ്റ്റേ ചെയ്തു. ഡല്ഹി മദ്യനയ അഴിമതിക്കേസില് കെജ്രിവാള്…
Read More » -
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു
സംസ്ഥാനത്ത് വീണ്ടും സ്വര്ണവില വര്ധിച്ചു. പവന് 600 രൂപയാണ് വര്ധിച്ചത്. ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്ധിച്ചത്. 6715…
Read More » -
സമസ്ത എതിര്ത്തിട്ട് എന്തുഫലമുണ്ടായി?; മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തി; മറുപടിയുമായി എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: തനിക്കെതിരെ സമസ്ത ഉയര്ത്തിയ വിമര്ശനം തള്ളി എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമസ്തയുള്പ്പടെയുള്ള സംഘടനകള് ബിജെപിയെ എതിര്ത്തിട്ട് എന്തുഫലമുണ്ടായെന്നും മൂന്നാം തവണ ബിജെപി സര്ക്കാര്…
Read More » -
തമിഴ്നാട്ടില് മഴകുറഞ്ഞു ; കേരളത്തില് പച്ചക്കറിവില റെക്കോര്ഡ് കുതിപ്പില് , തക്കാളി സെഞ്വറി കടന്നു, ഇഞ്ചി 250 രൂപ
തിരുവനന്തപുരം : സംസ്ഥാനത്തെ പച്ചക്കറിവില റെക്കോര്ഡ് കുതിപ്പില്.തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു.എറണാകുളത്ത് തക്കാളി കിലോയ്ക്ക് 100 രൂപയും കോഴിക്കോട് 82 രൂപയുമാണ്.തക്കാളി സെഞ്ച്വറി കടന്നാലും കൂട്ടത്തില്…
Read More » -
കണ്ണൂരില് അഞ്ചുവര്ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്
കണ്ണൂര്: എത്ര നിര്വീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടന് ബോംബുകള്. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കള് ആണയിടുമ്പോഴും ബോംബ് നിര്മാണത്തിന്റെ കണക്കുകള് നല്കുന്നത് മറ്റൊരു ചിത്രം. ജില്ലയില് അഞ്ചുവര്ഷത്തിനുള്ളില് 252-ലധികം…
Read More » -
‘മൈക്കിനോടുപോലും കയര്ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; സി.പി.എം. സംസ്ഥാന സമിതിയില് ഉയരുന്നത് കടുത്ത വിമര്ശനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില് ഉയരുന്നത് കടുത്ത വിമര്ശനങ്ങള്. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, കര്ശനനിലപാട് സ്വീകരിക്കുന്നതില് പാര്ട്ടിയുടെ തണുപ്പന്രീതി എന്നിങ്ങനെ വിമര്ശനങ്ങള് പലവിധത്തിലാണ്. മുഖ്യമന്ത്രിയുടെ…
Read More » -
പാലക്കാട് രാഹുല് മാങ്കൂട്ടത്തില്, ചേലക്കരയില് രമ്യ ഹരിദാസ്; പ്രിയങ്കയുടെ വരവില് പ്രതീക്ഷയര്പ്പിച്ച് കോണ്ഗ്രസ്
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് യു.ഡി.എഫ് സ്ഥാനാര്ഥിയായേക്കുമെന്ന് റിപ്പോര്ട്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പില് മുന് എം.പി രമ്യാ ഹരിദാസിനാണ് മുന്നണി പ്രഥമപരിഗണന…
Read More » -
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം
തിരുവനന്തുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തല് നടപടികളും നിര്ദേശിക്കും. കഴിഞ്ഞ…
Read More »