Politics
-
കോഴിക്കോട് രൂപതാ ബിഷപ്പിനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ
കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ അരക്ഷിതത്വത്തിലാണെന്ന സഭാ മേലധ്യക്ഷന്മാരുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ അനുനയ നീക്കവുമായി ബിജെപി. കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലുമായി പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ച നടത്തി.…
Read More » -
ദേവാലയ തൂപ്പുകാരും മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരെന്ന് ഫാ. അജി പുതിയാപറമ്പിൽ
എറണാകുളം : ദേവാലയം ശുചിയാക്കുന്നവരും മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരെന്ന സന്ദേശവുമായി ഫാ. അജി പുതിയാപറമ്പിലിൻ്റെ പെസഹാ ആശംസാ കുറിപ്പ്. ഫേസ്ബുക്കിൽ ചർച്ചയായ കുറിപ്പിൻ്റെ പൂർണരൂപം താഴെ…
Read More » -
കെജ്രിവാളിന് അടിയന്തര ആശ്വാസമില്ല; ഹര്‍ജിയില്‍ മറുപടി പറയാതെ കോടതി, ഇ ഡിക്ക് സമയം നല്കി
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അടിയന്തര ആശ്വാസമില്ല. അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള് നല്കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കാണിച്ച് കോടതി തള്ളി. ഒരു…
Read More » -
ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി…
Read More » -
രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; പത്രിക സമര്‍പ്പിക്കും, റോഡ് ഷോയില്‍ പങ്കെടുക്കും
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍ എത്തും. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍…
Read More » -
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്, കൂടുമാറ്റം തുടരുന്നു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ പ്രവര്‍ത്തകരും നേതാക്കളും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇപ്പോഴിതാ…
Read More » -
കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്‍ഡ്യ മുന്നണി മഹാറാലി സംഘടിപ്പിക്കും. ഇന്‍ഡ്യ മുന്നണിയിലെ…
Read More » -
ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി :ഐ എൻ എൽ
കോഴിക്കോട് : പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടും തുടർന്ന് ആർ എസ് എസ് പത്രമായ ജന്മഭൂമിയുടെയും നേതാക്കളുടെയും ഇതെക്കുറിച്ചുള്ള പ്രതികരണങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചതായി ഐ…
Read More » -
വീണ്ടും ഹെൽമറ്റ് വെച്ച് ആക്രമണം: മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന് കെ.ജയന്ത്
കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ കണ്ണൂരിന് പിന്നാലെ കുന്ദമംഗലത്തും യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ ഹെൽമറ്റും മറ്റ് മാരകായുധങ്ങൾ…
Read More »
