Politics
-
ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജേന്ദര്‍ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബി.ജെ.പി…
Read More » -
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ വരവേൽപ്പാണ്…
Read More » -
റിയാസ് മൗലവി വധം : രാഷ്ട്രീയക്കളി യുഡിഎഫ് അവസാനിപ്പിക്കണം – നാഷണൽ ലീഗ്
കോഴിക്കോട് : കാസർക്കോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട ജില്ല സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും,…
Read More » -
കോഴിക്കോട് രൂപതാ ബിഷപ്പിനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ
കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ അരക്ഷിതത്വത്തിലാണെന്ന സഭാ മേലധ്യക്ഷന്മാരുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ അനുനയ നീക്കവുമായി ബിജെപി. കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലുമായി പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ച നടത്തി.…
Read More » -
ദേവാലയ തൂപ്പുകാരും മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരെന്ന് ഫാ. അജി പുതിയാപറമ്പിൽ
എറണാകുളം : ദേവാലയം ശുചിയാക്കുന്നവരും മാർപ്പാപ്പയും ക്രിസ്തു ദർശനത്തിൽ തുല്യരെന്ന സന്ദേശവുമായി ഫാ. അജി പുതിയാപറമ്പിലിൻ്റെ പെസഹാ ആശംസാ കുറിപ്പ്. ഫേസ്ബുക്കിൽ ചർച്ചയായ കുറിപ്പിൻ്റെ പൂർണരൂപം താഴെ…
Read More » -
കെജ്രിവാളിന് അടിയന്തര ആശ്വാസമില്ല; ഹര്‍ജിയില്‍ മറുപടി പറയാതെ കോടതി, ഇ ഡിക്ക് സമയം നല്കി
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അടിയന്തര ആശ്വാസമില്ല. അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള് നല്കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കാണിച്ച് കോടതി തള്ളി. ഒരു…
Read More » -
ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി…
Read More » -
രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; പത്രിക സമര്‍പ്പിക്കും, റോഡ് ഷോയില്‍ പങ്കെടുക്കും
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍ എത്തും. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍…
Read More » -
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്, കൂടുമാറ്റം തുടരുന്നു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ പ്രവര്‍ത്തകരും നേതാക്കളും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇപ്പോഴിതാ…
Read More »
